.
അവൾ തിരമാലകളുടെ ശബ്‌ദം വ്യവഛേദിച്ചു തന്നിട്ടുണ്ട്.
ചുണ്ടുകളിൽ സ്വർഗം പതിയിരിക്കുന്ന വിവരം
പറഞ്ഞുതന്നിട്ടുണ്ട്.
കണ്ണുകളിൽ ദുഃഖം വന്നടിയുന്നത് വിളിച്ചു കാട്ടിയിട്ടുണ്ട്.
സ്നേഹിച്ചു സ്നേഹിച്ചു ഹൃദയത്തെ ഞെക്കി ഞെരുക്കി ശ്വാസം വിടാൻ കഴിയാതെയാക്കിയിട്ടുണ്ട്.
വിരഹപുഷ്പങ്ങൾ കൊണ്ട് ഒരു കീരീടം കെട്ടിയുണ്ടാക്കി അതും ചൂടി, തന്റെ കാത്തിരിപ്പിന്റെ കൊട്ടാരത്തിൽ, ചെങ്കോലും സിംഹാസനവുമായി അവൾ ഇരിക്കുന്നു.