.
സാഹചര്യം ഒന്ന് മാറുമ്പോൾ പരിചിതമാം ഒരുവളിലും അപരിചിതമാം മുഖം തെളിയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
കൂടെയുണ്ടെന്ന് കൂടെ കൂടെ കാതോരം ചൊന്നവൾ കൂട് വിട്ട് പറന്നകലാൻ കാരണങ്ങൾ പരതുന്നതും ഞാൻ കണ്ടിട്ടുണ്ട്.
പണ്ടൊരു നാളിലവൾ പറഞ്ഞ് എൻ നെഞ്ചിൽ പതിഞ്ഞ സത്യങ്ങൾ
അതിവേഗം അസത്യങ്ങളായി മാഞ്ഞ് പോയതും ഞാൻ അറിഞ്ഞിട്ടുണ്ട്.
പരിഗണനകൾ തൻ വാതിലുകൾ നിനക്കായി മലക്കെ തുറന്നിട്ടവൾ അവഗണനകൾ തൻ പൂട്ടിനാൽ വാതിലുകൾ ഒന്നാകെ അടക്കുന്നതും ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.