പോകുമ്പോ ഒന്നുമാത്രം ചോദിച്ചിരുന്നു ......എന്നെ ഇഷ്ടമായിരുന്നോ .......അവളു മറുപടി പറഞ്ഞു ചില ഇഷ്ടങ്ങൾ ഒക്കെ അങ്ങനെയാണ് മനസ്സ് സമ്മതിച്ചാലും സാഹചര്യം സമ്മതിക്കില്ല ......മനസ്സിന് വേണ്ടി ഒരു ജന്മം ഉണ്ടാകുമായിരിക്കും അന്ന് ഞാൻ ഒരു മറുപടി പറയാം .....ഇതും പറഞ്ഞു നിറഞ്ഞൊഴുകിയ കണ്ണുകളുമായി അവളുടെ നിഴൽ പതിയെ ആ വരാന്ത വിട്ടിറങ്ങി .....തിരമാലകൾ ഒഴിഞ്ഞ കടൽ എന്ന പോൽ ഞാൻ അവിടെ നിശ്ചലം നിശബ്ദം നിന്ന് പോയി ......