മറക്കാൻ ശ്രമിക്കുംതോറും
കാർന്നു തിന്നുന്ന ഓർമ്മകൾ....
ഓടിയോളിക്കാൻ ശ്രമിക്കുന്ന ഇടങ്ങളിലെല്ലാം നിന്റെ കാൽപ്പാടുകൾ...
നീ തന്നെ പറയൂ.......
നിന്നെ മറക്കാൻ
ഞാൻ എന്തു ചെയ്യണം??....
വേണ്ട വേണ്ട എന്ന് മനസ്സ് പറയുന്തോറും
പിന്നെയും വേണമെന്ന് തോന്നുന്ന
ഈ സ്നേഹത്തെ ഞാൻ എന്തു ചെയ്യണം.....
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി
ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി
ഞാൻ ഈ ഏകാന്തതയിൽ
വീണ്ടും തനിച്ച്........
കാർന്നു തിന്നുന്ന ഓർമ്മകൾ....
ഓടിയോളിക്കാൻ ശ്രമിക്കുന്ന ഇടങ്ങളിലെല്ലാം നിന്റെ കാൽപ്പാടുകൾ...
നീ തന്നെ പറയൂ.......
നിന്നെ മറക്കാൻ
ഞാൻ എന്തു ചെയ്യണം??....
വേണ്ട വേണ്ട എന്ന് മനസ്സ് പറയുന്തോറും
പിന്നെയും വേണമെന്ന് തോന്നുന്ന
ഈ സ്നേഹത്തെ ഞാൻ എന്തു ചെയ്യണം.....
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി
ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി
ഞാൻ ഈ ഏകാന്തതയിൽ
വീണ്ടും തനിച്ച്........