ഒരു കാലത്ത് എന്നിലെ പ്രണയം ആയിരുന്നവൾ...പിന്നെ...
സോസോ നിറുത്തി പോയവൾ....
ഒരു ദിവസം പോവാണെന്നു പറഞ്ഞു പോയവൾ.... വീണ്ടും അവളെ കാണുമ്പോ...
ഫോറം ഡിലീറ്റ് ചെയ്യാൻ ഇട്ടിട്ട്.... സ്‌നാപ് ഡിലീറ്റ് ആക്കി... പുതിയ സ്‌നാപ് എടുത്തപ്പോൾ അവളെ കണ്ടു....
അപ്രതീക്ഷിതമായി.... റിക്വസ്റ്റ് ഇട്ട്..
ആട് ആക്കിയാൽ....
എന്താവും റിയാക്ഷൻ...? അറിയില്ല...
എന്താവും സംസാരിക്കാൻ ഉണ്ടാവുക അറിയില്ല..?
എനിക്ക് ലോകത്ത് ഏറ്റവും സമാദാനം കിട്ടിയിരുന്നത് അവളുടെ... നെഞ്ചിൽ ആയിരുന്നു.....
അവളുടെ മെസ്സേജ് നായി കാത്തിരിക്കുന്നു.... ഇവിടെ നിന്നും പോകുന്നു......bye all... Love u...
Last edited: