• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവൾ...❤️

Gupthan

Epic Legend
ബാല്യം മുതൽക്കേ എല്ലാം കൃഷ്ണന്റെ കഥ പോലെ സംഭവിക്കുന്ന എന്റെ ജീവിതത്തിൽ ഞാൻ കാത്തിരിക്കുന്ന ഒരാളുണ്ട്...

രുക്മിണി..!

ആരായിരിക്കും അത്?

എങ്ങനെ ആയിരിക്കും അവൾ വരുന്നത്? രുക്മിണി എന്ന സ്ഥാനപ്പേരിൽ ഉള്ള അവളുടെ ശെരിക്കും ഉള്ള പേര് എന്താണ്....?
എങ്ങനെ ആയിരിക്കും ഞാൻ അവളെ മനസ്സിലാക്കുന്നത്?
ഇവളാണ് എന്റെ രുക്മിണി എന്ന് ഞാൻ എങ്ങനെ ആയിരിക്കും തീർച്ചപ്പെടുത്തുക.?

യുദ്ധം കൊതിക്കുന്ന എന്റെ മനസിലെ വൈരാഗ്യം നശിപ്പിച്ചു ഗ്രഹസ്ഥൻ ആക്കി മാറ്റുവാൻ മാത്രം എന്ത് മാന്ത്രികത ആയിരിക്കും... അവളുടെ പ്രണയത്തിനു ഉണ്ടാവുക...
സതിയുടെ സ്ഥാനത്തു രാധയും...
പാർവതിയുടെ സ്ഥാനത്തു.. അവളും..

കാലം പറഞ്ഞു തരേണ്ടുന്ന അവളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു...

എന്ന്

ശ്രീ❤️കൃഷ്ണൻ
 
അതിനു നീ ഏത് രാജ്യം രക്ഷിക്കാനാ യുദ്ധം ചെയ്യണേ. കുട്ടിക്കാലത്ത് പ്രണയിക്കുമ്പോൾ രാധയ്ക്ക് അറിയില്ലായിരുന്നു കൃഷ്ണൻ വിഷ്ണുവിൻ്റെ അവതാരം ആണെന്ന്. രുക്മിണി വിഷ്ണുവിൻ്റെ ഭാര്യയായ ലക്ഷി തന്നെ അല്ലേ. അപ്പൊൾ കൃഷ്ണൻ വഴിതെറ്റി പോകാതെ രക്ഷിക്കാൻ അല്ലേ ലക്ഷി രുക്മിണി ആയി വന്നത്.
 
ഒരു സ്ഥലത്തും അവൾ എനിക്ക് മനസമാധാനം തരുല്ല അവിടേം വന്നു റുക്‌മിനി ആയിട്ട് ഹിഹി ❤️
 
അവൾ വരും എല്ലാം ശെരി ആവും... അല്ല നിന്നെ ശെരിയാക്കും...
 
അതിനു നീ ഏത് രാജ്യം രക്ഷിക്കാനാ യുദ്ധം ചെയ്യണേ. കുട്ടിക്കാലത്ത് പ്രണയിക്കുമ്പോൾ രാധയ്ക്ക് അറിയില്ലായിരുന്നു കൃഷ്ണൻ വിഷ്ണുവിൻ്റെ അവതാരം ആണെന്ന്. രുക്മിണി വിഷ്ണുവിൻ്റെ ഭാര്യയായ ലക്ഷി തന്നെ അല്ലേ. അപ്പൊൾ കൃഷ്ണൻ വഴിതെറ്റി പോകാതെ രക്ഷിക്കാൻ അല്ലേ ലക്ഷി രുക്മിണി ആയി വന്നത്.
രാജ്യം അല്ല... ലോകം...
ആവർത്തിക്കപ്പെടുന്ന കൃഷ്ണകഥയിൽ പാണ്ഡവരുടെ സ്ഥാനത്തു.... അവന് ഒരു നിയോഗം ഉണ്ട്... കൃഷ്ണന്റെ സ്ഥാനത്തു അവന് ഒരു പേരും ഉണ്ട്...

അവനിൽ അവശേഷിക്കുന്ന ക്യൂരിയോസിറ്റി രുക്മിണിയുടെ സ്ഥാനത്തു ആരാണ് എന്നതാണ്...?
He is very much curious.... ❤️
 
ഒരു സ്ഥലത്തും അവൾ എനിക്ക് മനസമാധാനം തരുല്ല അവിടേം വന്നു റുക്‌മിനി ആയിട്ട് ഹിഹി ❤️
ചുളുവിൽ കൃഷ്ണൻ ആവാൻ നോക്കുവാണോ... കടിക്കും ഞാൻ....
 
കൃഷ്ണൻ അല്ലടോ മണ്ടൻ ഞാൻ വിഷ്ണു അല്ലെ അപ്പൊ ലക്ഷ്മി വരും എന്ന് എവിടെ പോയാലും വേഷം മാറി…
 
Top