• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവൾ അങ്ങനെ ചെയ്യാറില്ല...!

എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ. അല്ലേ
അവൾ ചെയ്യുന്നത് എന്താണെന്ന് അവൾ അറിയുന്നുണ്ടാരിക്കില്ല. എങ്കിൽ അങ്ങനെ ചെയ്യില്ലല്ലോ.
അപ്പോ പിന്നെ അവൾക്ക് ബോധം ഉണ്ടെങ്കിൽ എന്ത് ഇല്ലെങ്കിൽ എന്ത്
 
എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ. അല്ലേ
അവൾ ചെയ്യുന്നത് എന്താണെന്ന് അവൾ അറിയുന്നുണ്ടാരിക്കില്ല. എങ്കിൽ അങ്ങനെ ചെയ്യില്ലല്ലോ.
അപ്പോ പിന്നെ അവൾക്ക് ബോധം ഉണ്ടെങ്കിൽ എന്ത് ഇല്ലെങ്കിൽ എന്ത്
എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ... മാഷ്ക്ക് അത് ശരിക്ക് കത്തിയില്ലെന്നു തോന്നുന്നു. :)
അതോ ഇനി മാഷ് പറഞ്ഞത് എനിക്ക് കത്താത്തതാണാവോ...
:think1:
 
-
സർജനോട് ഞാൻ പറഞ്ഞു-
ഹൃദയം മുറിക്കുമ്പോൾ
ബോധം കെടുത്തണമെന്നില്ല,

അവൾ അങ്ങനെ ചെയ്യാറില്ല..!

:brokenheart::cry1:

-

View attachment 185510
ആൾ റെഡി ബോധം ഇല്ലാത്ത നിന്നെ പിന്നെയും ബോധം കെടുത്താൻ
 
ആൾ റെഡി ബോധം ഇല്ലാത്ത നിന്നെ പിന്നെയും ബോധം കെടുത്താൻ

ബോധം ഇല്ല എന്ന് പറയരുത്. കുറവാണെന്നു വേണേൽ പറയാം. അല്ലേൽ ഞാൻ ഇവിടെ വന്നു ചുമ്മാ ഇങ്ങനെ സമയം കളയില്ലല്ലോ...
:rofl1:
 
എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ... മാഷ്ക്ക് അത് ശരിക്ക് കത്തിയില്ലെന്നു തോന്നുന്നു. :)
അതോ ഇനി മാഷ് പറഞ്ഞത് എനിക്ക് കത്താത്തതാണാവോ...
:think1:
ഇനി രണ്ട് പേർക്കും കുഴപ്പം ഉണ്ടോ :Dream1:
 
ഇനി രണ്ട് പേർക്കും കുഴപ്പം ഉണ്ടോ :Dream1:

രണ്ടു പേർക്കും കുഴപ്പം ഉണ്ടേൽ നമ്മൾ set ആണ്. അപ്പോൾ പിന്നെ ഞാൻ PM ഇൽ മെസ്സേജ് അയക്കുന്നതാവും നല്ലത്‌.
:happy1:
 
രണ്ടു പേർക്കും കുഴപ്പം ഉണ്ടേൽ നമ്മൾ set ആണ്. അപ്പോൾ പിന്നെ ഞാൻ PM ഇൽ മെസ്സേജ് അയക്കുന്നതാവും നല്ലത്‌.
:happy1:
:makeup:
 

മേക്കപ്പ് കൂടി പോയി ചേച്ചീ... എനിക്ക് മേക്കപ്പ് ഇല്ലാത്തവരെ ആണ് ഇഷ്ടം. അപ്പോൾ നമ്മൾ സെറ്റ് ആവില്ലാ... :(
 
-
സർജനോട് ഞാൻ പറഞ്ഞു-
ഹൃദയം മുറിക്കുമ്പോൾ
ബോധം കെടുത്തണമെന്നില്ല,

അവൾ അങ്ങനെ ചെയ്യാറില്ല..!

:brokenheart::cry1:

-

View attachment 185510
പിന്നെ കഷ്ടപ്പെട്ട് സർജനെ കണ്ടത് എന്തിനാ അവളോട് തന്നെ പറഞ്ഞൂടാരുന്നോ :Dream1:
 
പിന്നെ കഷ്ടപ്പെട്ട് സർജനെ കണ്ടത് എന്തിനാ അവളോട് തന്നെ പറഞ്ഞൂടാരുന്നോ :Dream1:

അവൾക്കു മുറിവേല്പിച്ചു മാത്രമേ പരിചയമുള്ളൂ. മുറിവുണക്കാൻ സർജ്ജൻ തന്നെ വേണം.
:rofl1:
 
Top