ഇത് നാലും കിട്ടുന്നില്ലല്ലോ...
അഞ്ചാമത് ഒരു അവിഹിതം കൂടി ഉണ്ട് - FWB, അതായത് ക്യാഷ് ഉണ്ടാക്കാൻ ഉള്ള അവിഹിതം
ക്യാഷ് ഉണ്ടാക്കാൻ ഉള്ളത് അവിഹിതം അല്ല, തൊഴിൽ... പാർട്ട് ടൈം or ഫുൾ ടൈം...അഞ്ചാമത് ഒരു അവിഹിതം കൂടി ഉണ്ട് - FWB, അതായത് ക്യാഷ് ഉണ്ടാക്കാൻ ഉള്ള അവിഹിതം
അങ്ങനെ നോക്കിയാൽ.... എല്ലാം പ്രണയം ആണ്... കാമം എന്നൊന്നില്ല.....ആത്മാർത്ഥ പ്രണയങ്ങളെ ഇങ്ങനെ ഓരോ പേരിട്ട് വേർതിരിക്കുന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല.