JohnHonaiV1
Newbie
പലതവണ പറ്റിക്കപ്പെട്ടെങ്കിലും ഒടുക്കം അത് എനിക്കും കിട്ടി
ചോദിച്ചപ്പോൾ ഒന്നും താരത്തെ, ചുമ്മ ഒരു broadil കലപില ആക്കി കളിക്കുമ്പോൾ @Administrator ഒരു മെസ്സേജ് വാലിൽ വന്നു , പതിവായി ഇതിന്റെ പേരിൽ എന്നെ ഊക്കുന്നത്കൊണ്ട് വലിയ പ്രതിഷ ഒന്നു ഉണ്ടായില്ല ബട്ട് @Shyam അണ്ണൻ റീലോഡ് ചെയ്യാൻ പറഞ്ഞപ്പോൾ ഒരു പ്രതിഷ വന്നു , അവസാനം അതും സംഭവിച്ചു , തേനീച്ചയെ എനിക്ക് കിട്ടി ...
@Administrator thanks for considering me
@Shyam നിങ്ങൾക്കും താങ്ക്സ് സ്പോട്ടിൽ തന്നെ തന്നതിന്