GameChangeR
Favoured Frenzy
പ്രിയപ്പെട്ട ഒരാളോട് സംസാരിച്ചാൽ
എത്ര നേരം വേണമെങ്കിലും ഒരു മടുപ്പും കൂടാതെ സംസാരിക്കുവാൻ കഴിയു
എല്ലാ ശബ്ദങ്ങളിലും ഏറ്റവും മധുരമുള്ളത് ഞാൻ സ്നേഹിക്കുന്ന നിന്റെ ശബ്ദമാണ് നിന്നോട് ഇന്ന് ഞാൻ സംസാരിച്ച ഓരോ വാക്കുകളും എനിക്ക് എന്നും പ്രിയപ്പെട്ട പെട്ടത് ആണ് എന്റെ ജീവിതത്തിൽ എനിക്ക് എത്രയും സന്തോഷം നൽകിയ നിമിഷങ്ങൾ ഉണ്ടാകില്ല നീ പറഞ്ഞ ഓരോ വാക്കുകളും എപ്പോഴും എന്റെ കാതിൽ കേൾക്കുന്നു
പകലിനോട് പിണങ്ങി സൂര്യൻ എത്ര അകലേക്ക് പോയാലും അടുത്ത പുലരിയിൽ നിറഞ്ഞ സ്നേഹവുമായി ഉദിച്ചു വരും അതുപോലെയാണ് എനിക്ക് നിന്നോട് ഉള്ള എന്റെ സ്‌നേഹവും
അവളോട് മാത്രം തോന്നുന്ന ഒരു പ്രത്യേക ഇഷ്ട്ടം

Last edited: