പ്രണയാർദ്രമായ വാക്കുകളിലൂടെയുള്ള
അവന്റെ സ്നേഹവും..പ്രണയലാളനകളും
അവളെ അവനിലേക്ക് അടുപ്പിച്ചു....
അകന്ന് പോവാൻ ശ്രമിക്കുംതോറും ഒരു
സ്നേഹവലയം പോൽ അവൾക്ക് ചുറ്റിലും അവൻ നിറഞ്ഞു നിന്നു.....
അവളെ കണ്ട മാത്രയിൽ ഉള്ളിൽ നിറഞ്ഞ
മോഹത്തെ ഒരു കവിതയാക്കി
അവൾക്കായി കാത്തിരിക്കുന്ന അവനിലേക്ക്...
തന്റെ മോഹങ്ങളും പകർന്നുനൽകി
അവൾ
അവന്റെ സ്നേഹവും..പ്രണയലാളനകളും
അവളെ അവനിലേക്ക് അടുപ്പിച്ചു....
അകന്ന് പോവാൻ ശ്രമിക്കുംതോറും ഒരു
സ്നേഹവലയം പോൽ അവൾക്ക് ചുറ്റിലും അവൻ നിറഞ്ഞു നിന്നു.....
അവളെ കണ്ട മാത്രയിൽ ഉള്ളിൽ നിറഞ്ഞ
മോഹത്തെ ഒരു കവിതയാക്കി
അവൾക്കായി കാത്തിരിക്കുന്ന അവനിലേക്ക്...
തന്റെ മോഹങ്ങളും പകർന്നുനൽകി
അവൾ