• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അളക്കാനാവാത്ത ദൂരങ്ങൾ

EROS

Epic Legend
Chat Pro User
എല്ലാ ദൂരങ്ങളും അളക്കാനാവുമോ... അങ്ങനെ എങ്കിൽ അടുത്തിരിക്കുന്നവർ തമ്മിലുള്ള അകലവും,
അകന്നിരിക്കുന്നവർ തമ്മിലുള്ള അടുപ്പവും അളക്കാമായിരുന്നു.

PSX_20231214_124837.jpg
 
അറിയാതെ നിന്നെ അറിയുമ്പോൾ
അനുരാഗമെന്നു മൊഴിയുമ്പോൾ
അകലങ്ങളിൽ പോലുമരികേ :inlove:
 
അറിയാതെ നിന്നെ അറിയുമ്പോൾ
അനുരാഗമെന്നു മൊഴിയുമ്പോൾ
അകലങ്ങളിൽ പോലുമരികേ :inlove:

അകലയെക്കാൾ അകലെയാകുന്നു നീ... അരികിലേക്കാൾ അരികിലാണ് അത്ഭുതം... ❤️
 
Top