-
അയാൾ...
ഒരിക്കലും സ്വന്തമാവില്ലെന്നറിയാം...
പക്ഷെ അയാളെ
സ്നേഹിക്കാതിരിക്കുവാനോ...
അയാളെ സ്നേഹിച്ചപോലെ മറ്റൊരാളെ
സ്നേഹിക്കുവാനോ എനിക്ക്
കഴിയില്ല...
അയാളെ നഷ്ടങ്ങളുടെ
കണക്കുപുസ്തകത്തിൽ ഒരിക്കൽ
എഴുതി വെക്കേണ്ടി
വരുമെന്നറിയാമായിരുന്നു...
എന്നിരുന്നാലും ഇഷ്ട്ടങ്ങളുടെ പട്ടികയിലെ
ഏറ്റവും വലിയ ഇഷ്ട്ടം അയാൾ
മാത്രമാണ്...
-
അയാൾ...
ഒരിക്കലും സ്വന്തമാവില്ലെന്നറിയാം...
പക്ഷെ അയാളെ
സ്നേഹിക്കാതിരിക്കുവാനോ...
അയാളെ സ്നേഹിച്ചപോലെ മറ്റൊരാളെ
സ്നേഹിക്കുവാനോ എനിക്ക്
കഴിയില്ല...
അയാളെ നഷ്ടങ്ങളുടെ
കണക്കുപുസ്തകത്തിൽ ഒരിക്കൽ
എഴുതി വെക്കേണ്ടി
വരുമെന്നറിയാമായിരുന്നു...
എന്നിരുന്നാലും ഇഷ്ട്ടങ്ങളുടെ പട്ടികയിലെ
ഏറ്റവും വലിയ ഇഷ്ട്ടം അയാൾ
മാത്രമാണ്...
-