• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അയാളുടെ കൂടെ ❤️

Mastani

Wellknown Ace
VIP
ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ അയാളുടെ കൂടെ ഒരു മഴ നനഞ്ഞു

കൈകൾ തണുത്തു വിറക്കുമാറുച്ചത്തിൽ മഴ പെയ്തിട്ടും ഉള്ളിൽ ഏതോ കാലത്തെ ഓർമകളാൽ ഞാൻ ചുട്ടുപ്പൊള്ളി.

പേരറിയാത്ത ഏതോ കാട്ടുവള്ളി കാലുകളിലൂടെ തഴച്ചു കേറി എന്റെ ഹൃദയത്തിൽ വന്നു നിന്നു.

അതിൽ നിന്നുമൊരു പൂ വിരിഞ്ഞു. എത്രയോ കാലങ്ങൾക്ക് ശേഷം വസന്തം എന്നെ തൊട്ടു.

ഞാൻ തിരിച്ചും....!

അല്ലെങ്കിലും രണ്ട് പേർക്കിടയിൽ ഊർന്നു പെയ്യുന്ന മഴയ്‌ക്കെപ്പോഴും പ്രേമത്തിന്റെ ഭാഷയാണ്♥️
 
ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല...
കാട്ടുവള്ളി തഴച്ചു പടർന്നു വളർന്നു കയറി ഹൃദയത്തിൽ വിരിഞ്ഞ പൂവിന്റെ പേരെന്താ...??
 
Kozhipooov ennna
 
ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ അയാളുടെ കൂടെ ഒരു മഴ നനഞ്ഞു

കൈകൾ തണുത്തു വിറക്കുമാറുച്ചത്തിൽ മഴ പെയ്തിട്ടും ഉള്ളിൽ ഏതോ കാലത്തെ ഓർമകളാൽ ഞാൻ ചുട്ടുപ്പൊള്ളി.

പേരറിയാത്ത ഏതോ കാട്ടുവള്ളി കാലുകളിലൂടെ തഴച്ചു കേറി എന്റെ ഹൃദയത്തിൽ വന്നു നിന്നു.

അതിൽ നിന്നുമൊരു പൂ വിരിഞ്ഞു. എത്രയോ കാലങ്ങൾക്ക് ശേഷം വസന്തം എന്നെ തൊട്ടു.

ഞാൻ തിരിച്ചും....!

അല്ലെങ്കിലും രണ്ട് പേർക്കിടയിൽ ഊർന്നു പെയ്യുന്ന മഴയ്‌ക്കെപ്പോഴും പ്രേമത്തിന്റെ ഭാഷയാണ്♥️
വല്ലപ്പോഴും കുളിക്കണം അല്ലെങ്കിൽ മഴ നനയുമ്പോൾ ഇങ്ങനെയൊക്കെ തോന്നും
 
Tamilnadumayulla bandham upekshichathinu sheshm njn ennum kulikarund
 
Top