എന്തിനാണ് ഞാൻ നിന്നെ രാധ എന്ന് വിളിച്ചത് എന്നെനിക്ക് അറിയില്ല...
എന്തിനാണ് ഞാൻ രുക്മിണിയെ തേടി നടക്കുന്നത് എന്നും എനിക്കറിയില്ല...
എന്തിനാണ് ഞാൻ എന്നെത്തന്നെ കൃഷ്ണൻ എന്ന് വിളിക്കുന്നത്..
ജീവിതത്തിന്റെ അർത്ഥം തേടി ഇറങ്ങിയ..... ബാല്യത്തിൽ എവിടെയോ... എന്റെ വ്യക്തിബോധത്തെ മറികടന്നു... കൃഷ്ണൻ എന്ന ബോധം മനസിനെ കീഴടക്കുന്നു..
കൃഷ്ണൻ ആണെന്നുള്ള തോന്നൽ മറച്ചു വെച്ചു...വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ഗുപ്തൻ ആയി ജീവിക്കുന്നു...
എത് വ്യക്തി ബോധം ആണ് ശെരി...
അറിയില്ല....
കൃഷ്ണൻ ആയി മാറി... എല്ലാ അവകാശങ്ങളും നഷ്ട്ടമായി പ്രതികരിക്കാൻ ശേഷി ഇല്ലാതെ ജീവിക്കുന്ന ജനങ്ങളുടെ വികാരങ്ങളെ ഇളക്കി അവർക്കു അവരുടെ അവകാശങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു യുദ്ധം ചെയ്യിക്കണോ....
ഗുപ്തൻ ആയി മാറി.... വാഗമണ്ണിലെ ആ കുന്നിൻ ചരിവിൽ മഞ്ഞു പെയ്തിറങ്ങുമ്പോ.. തൊട്ടടുത്ത ചെറിയ ചായക്കടയിൽ കിട്ടുന്ന ഏലക്ക്യ ചായ... ചൂടോടെ ഊതിക്കുടിച്ചു... വായിനോക്കി നടക്കണോ..
ആരോ പറഞ്ഞ പോലെ...
ഇത്തരം കാര്യങ്ങൾ അനുഭവിക്കും വരെ... ഇത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞ മനസിലാവില്ല..