• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അത് അങ്ങനെയാണ്

തോറ്റ് തോറ്റ് കെടക്കുന്നവർക്കേ അറിയൂ അത് അത്ര സുഖകരമായ കാര്യം അല്ലെന്ന് :envy:
 
തോറ്റ് തോറ്റ് കെടക്കുന്നവർക്കേ അറിയൂ അത് അത്ര സുഖകരമായ കാര്യം അല്ലെന്ന് :envy:
Tholvi vijayathinte munnodi aanenn alle parayunne.. Angane pratheekshikkam
 
തോൽവി അനുഭവപ്പെടുമ്പോഴാണ് ആളുകൾ അവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുന്നത്.

ചില സാഹചര്യങ്ങളിൽ നമുക്ക് വേണ്ടപ്പെട്ടവരുടെ മുന്നിൽ നമ്മൾ മനഃപൂർവം തോറ്റു കൊടുക്കാറുണ്ടല്ലോ. അത് നമ്മൾക്കു ജയിക്കാൻ വേണ്ടി തന്നെ അല്ലേ? അത് അവർക്കു അവരുടെ തെറ്റ് മനസ്സിലാക്കാൻ കൂടി വേണ്ടി അല്ലേ...?
 
Tholvi vijayathinte munnodi aanenn alle parayunne.. Angane pratheekshikkam
ഒന്നോ രണ്ടോ വട്ടം തോറ്റാൽ ഇങ്ങനെ പറയുമ്പോ ഒരു ആവേശം ഒക്കെ തോന്നും ...എവിടെ സ്ഥിതി വേറെ ആണ് ചറ പറ പൊട്ടുമ്പോ ഇങ്ങനെ ഒന്നും ചിന്തിക്കാൻ തന്നെ നേരം ഉണ്ടാവില്ല :cool1:
 
Top