മിണ്ടി മിണ്ടി മിണ്ടാതായവരെകുറിച്ച് കേട്ടിട്ടുണ്ടോ??
പരസ്പരം പറയാൻ അവർക്കൊന്നുമില്ലെങ്കിലും എന്തിനെക്കുറിച്ചെങ്കിലും വാ തോരാതെ സംസാരിച്ചിരുന്നവർ!!!!
ഇവിടെ ഞാനുദ്ദേശിക്കുന്നതു ഒരു പ്രണയം മാത്രമല്ല അത്രയും പ്രിയപ്പെട്ട കൂട്ടുകാരനോ കൂട്ടുകാരിയോ ആകാം❤︎❤︎
കൂടെ ഉള്ളവരെല്ലാം സ്വന്തമെന്ന് കരുതുമ്പോഴും അവർക്കും അവരുടേതായ ചില ഇഷ്ടങ്ങൾ ഉണ്ടെന്നുള്ള കാര്യം മറക്കുമ്പോഴാണ് പല ബന്ധങ്ങളും ഇല്ലാണ്ടാകുന്നത്.അത് മനസിലാക്കാൻ ചിലപ്പോ മനുഷ്യരെന്ന നിലയിൽ നാം മറന്നു പോകും..✦
നിറം മാറിയ ഇലകളെ മരങ്ങൾ പോലും ഉപേക്ഷിക്കും. പിന്നെന്തിനാ നിറം മങ്ങിയ ബന്ധങ്ങളെ തേടി അലയുന്നത് അല്ലെ!!!!
എന്നാലും ഉള്ളിലൊരു വിങ്ങൽ ആരുടെയോ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഇഷ്ടം.
❤︎❤︎❤︎(miss u da potta)
" Ambatty " most missing call from you..

Last edited: