• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അത്രയും പരിചിതരായ അപരിചിതർ ✦✦✦

Shivaani️

;༊ Laughing Beauty of Zozo..☾☘️✨
VIP
Senior's
Posting Freak
മിണ്ടി മിണ്ടി മിണ്ടാതായവരെകുറിച്ച് കേട്ടിട്ടുണ്ടോ??
പരസ്പരം പറയാൻ അവർക്കൊന്നുമില്ലെങ്കിലും എന്തിനെക്കുറിച്ചെങ്കിലും വാ തോരാതെ സംസാരിച്ചിരുന്നവർ!!!!
ഇവിടെ ഞാനുദ്ദേശിക്കുന്നതു ഒരു പ്രണയം മാത്രമല്ല അത്രയും പ്രിയപ്പെട്ട കൂട്ടുകാരനോ കൂട്ടുകാരിയോ ആകാം❤︎❤︎1000104784.jpgകൂടെ ഉള്ളവരെല്ലാം സ്വന്തമെന്ന് കരുതുമ്പോഴും അവർക്കും അവരുടേതായ ചില ഇഷ്ടങ്ങൾ ഉണ്ടെന്നുള്ള കാര്യം മറക്കുമ്പോഴാണ് പല ബന്ധങ്ങളും ഇല്ലാണ്ടാകുന്നത്.അത് മനസിലാക്കാൻ ചിലപ്പോ മനുഷ്യരെന്ന നിലയിൽ നാം മറന്നു പോകും..✦
നിറം മാറിയ ഇലകളെ മരങ്ങൾ പോലും ഉപേക്ഷിക്കും. പിന്നെന്തിനാ നിറം മങ്ങിയ ബന്ധങ്ങളെ തേടി അലയുന്നത് അല്ലെ!!!!
എന്നാലും ഉള്ളിലൊരു വിങ്ങൽ ആരുടെയോ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഇഷ്ടം.
❤︎❤︎❤︎(miss u da potta)
" Ambatty " most missing call from you.. ❤️1000104790.jpg
 
Last edited:
മിണ്ടി മിണ്ടി മിണ്ടാതായവരെകുറിച്ച് കേട്ടിട്ടുണ്ടോ??
പരസ്പരം പറയാൻ അവർക്കൊന്നുമില്ലെങ്കിലും എന്തിനെക്കുറിച്ചെങ്കിലും വാ തോരാതെ സംസാരിച്ചിരുന്നവർ!!!!
ഇവിടെ ഞാനുദ്ദേശിക്കുന്നതു ഒരു പ്രണയം മാത്രമല്ല അത്രയും പ്രിയപ്പെട്ട കൂട്ടുകാരനോ കൂട്ടുകാരിയോ ആകാം❤︎❤︎View attachment 312230കൂടെ ഉള്ളവരെല്ലാം സ്വന്തമെന്ന് കരുതുമ്പോഴും അവർക്കും അവരുടേതായ ചില ഇഷ്ടങ്ങൾ ഉണ്ടെന്നുള്ള കാര്യം മറക്കുമ്പോഴാണ് പല ബന്ധങ്ങളും ഇല്ലാണ്ടാകുന്നത്.അത് മനസിലാക്കാൻ ചിലപ്പോ മനുഷ്യരെന്ന നിലയിൽ നാം മറന്നു പോകും..✦
നിറം മാറിയ ഇലകളെ മരങ്ങൾ പോലും ഉപേക്ഷിക്കും. പിന്നെന്തിനാ നിറം മങ്ങിയ ബന്ധങ്ങളെ തേടി അലയുന്നത് അല്ലെ!!!!
എന്നാലും ഉള്ളിലൊരു വിങ്ങൽ ആരുടെയോ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഇഷ്ടം.
❤︎❤︎❤︎(miss u da potta)
" Ambatty " most missing call from you.. ❤️View attachment 312232
:heart1:
 
❤️ all the best for another dimension of friendship
 
❣️
 
എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരൻ...ഇതുപോലെ ഒരു സൗഹൃദം. നിന്റെ thread വായിച്ചപ്പോൾ i went back to those days... അതെങ്ങനെയാ നമ്മൾ അവരുടെ കൂടെ എത്ര നിന്നാലും അവർ നമ്മൾക്ക് ഒരു തരത്തിലുമുള്ള വില പിന്നീട് തരില്ല. I MISS KINDER JOY!
 
True
 
Manushyaralle marum❤️
 
മിണ്ടി മിണ്ടി മിണ്ടാതായവരെകുറിച്ച് കേട്ടിട്ടുണ്ടോ??
പരസ്പരം പറയാൻ അവർക്കൊന്നുമില്ലെങ്കിലും എന്തിനെക്കുറിച്ചെങ്കിലും വാ തോരാതെ സംസാരിച്ചിരുന്നവർ!!!!
ഇവിടെ ഞാനുദ്ദേശിക്കുന്നതു ഒരു പ്രണയം മാത്രമല്ല അത്രയും പ്രിയപ്പെട്ട കൂട്ടുകാരനോ കൂട്ടുകാരിയോ ആകാം❤︎❤︎View attachment 312230കൂടെ ഉള്ളവരെല്ലാം സ്വന്തമെന്ന് കരുതുമ്പോഴും അവർക്കും അവരുടേതായ ചില ഇഷ്ടങ്ങൾ ഉണ്ടെന്നുള്ള കാര്യം മറക്കുമ്പോഴാണ് പല ബന്ധങ്ങളും ഇല്ലാണ്ടാകുന്നത്.അത് മനസിലാക്കാൻ ചിലപ്പോ മനുഷ്യരെന്ന നിലയിൽ നാം മറന്നു പോകും..✦
നിറം മാറിയ ഇലകളെ മരങ്ങൾ പോലും ഉപേക്ഷിക്കും. പിന്നെന്തിനാ നിറം മങ്ങിയ ബന്ധങ്ങളെ തേടി അലയുന്നത് അല്ലെ!!!!
എന്നാലും ഉള്ളിലൊരു വിങ്ങൽ ആരുടെയോ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഇഷ്ടം.
❤︎❤︎❤︎(miss u da potta)
" Ambatty " most missing call from you.. ❤️View attachment 312232
കണ്ണില്ലാത്തപ്പോഴേ കണ്ണിൻ്റെ വില അറിയൂ അതുപോലെ മിണ്ടാതാകുമ്പോഴേ സൗഹൃദത്തിൻ്റെ വില അറിയൂ
 
100 %true ❤️
 
Top