• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അതിരുകൾ ഇല്ലാത്ത സ്നേഹം...

AvivA

Epic Legend
VIP
Posting Freak
ഒരാളെ സ്നേഹിക്കാൻ അയാളുടെ സമ്മതത്തിനയി കാത്തു നിൽക്കേണ്ട അവശ്യം ഉണ്ടോ?

സ്നേഹത്തിന് അതിർ വരമ്പുകൾ എല്ലാ എന്ന് പറയുന്നത് സത്യമാണ്...

സ്വന്തമവില്ല എന്ന പൂർണ ബോധ്യത്തോടെ ഉള്ള സ്നേഹം....

അതിൽ പരം സൗന്ദര്യം വേറെ എന്തിനുണ്ട് ഈ ലോകത്ത്...

അവനില് അലിയൻ കൊതിക്കുമ്പോഴും അവനെ അവൻ്റെ ലോകത്ത് സ്വതത്രം ആക്കാൻ കെൽപ്പുള്ള പ്രണയം....

പകരം ഒന്നും മോഹിക്കത്തെ പകർന്ന് നൽകാൻ കഴിയുന്ന സ്നേഹം....

wp6755105-yeh-jawaani-hai-deewani-wallpapers.jpg
 
ഒരാളെ സ്നേഹിക്കാൻ അയാളുടെ സമ്മതത്തിനയി കാത്തു നിൽക്കേണ്ട അവശ്യം ഉണ്ടോ?

സ്നേഹത്തിന് അതിർ വരമ്പുകൾ എല്ലാ എന്ന് പറയുന്നത് സത്യമാണ്...

സ്വന്തമവില്ല എന്ന പൂർണ ബോധ്യത്തോടെ ഉള്ള സ്നേഹം....

അതിൽ പരം സൗന്ദര്യം വേറെ എന്തിനുണ്ട് ഈ ലോകത്ത്...

അവനില് അലിയൻ കൊതിക്കുമ്പോഴും അവനെ അവൻ്റെ ലോകത്ത് സ്വതത്രം ആക്കാൻ കെൽപ്പുള്ള പ്രണയം....

പകരം ഒന്നും മോഹിക്കത്തെ പകർന്ന് നൽകാൻ കഴിയുന്ന സ്നേഹം....

View attachment 197865

ഒരാളെക്കുറിച്ച് ഓർക്കാനും സ്നേഹിക്കാനും സ്വപ്നം കാണാനും അയാളുടെ അനുവാദം ചോദിക്കണ്ട എന്നതാണ് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ അവകാശം. ഇടക്കൊക്കെ ഞാനും ആ അവകാശം സൗകര്യപൂർവം ഉപയോഗിക്കാറുണ്ട്. :)
 
Well Said ❤️

അങ്ങനെ ഉപയോഗിച്ചാലും അതിൽ തെറ്റില്ലല്ലോ....
 
Last edited:
Well Said ❤️

അങ്ങനെ ഉപയോഗിച്ചാലും അതിൽ തെറ്റില്ലല്ലോ....

തെറ്റൊന്നും ഇല്ലാ. എന്നെ പോലെ ഉള്ള പാവങ്ങൾക്ക് അതാണ് ഏക ആശ്വാസം. കാരണം അങ്ങനെ സ്വപ്നം കാണാനും സ്നേഹിക്കാനും മാത്രമേ എനിക്ക് ആളെ കിട്ടാറുള്ളൂ. പാവം ഞാൻ. :(
 
Chumma erikk Mashee... Nigalkkokke kittilegil pinne arkka...
 
ഏഹ്... ഇങ്ങനെ ചുമ്മാ ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയെന്നേ... നമ്മുടെ മനസ്സിന് ഇങ്ങാങ്ങിയ ഒരാളെ കിട്ടണ്ടേ. എന്താ... മാഷ് free ആണോ? :)
 
Ayyoo... Ella Mashee... Mashinu nalla kuttiye soon kittum...
 
ഇത് തന്നെ ആണ് പ്രശ്നം. ഇതാണ് എല്ലാവരും പറയുന്നത്. പിന്നെ ഇത് കേൾക്കുമ്പോ ഒരു സുഖമുണ്ട്. ഈ പറയുന്നവരെല്ലാം എന്റെ ഒരു standard ന്റെ അത്ര വരാത്തത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നേ...
:rofl1:
 
Athe athe mashinte sahithyathinte koode pidich nikkunna oru kutti thanne venomllo....
 
എനിക്ക് അങ്ങനെ ഒരു നിർബന്ധവുമില്ലാട്ടാ. നല്ല നിലാവുള്ള രാത്രിയിൽ നക്ഷത്രങ്ങളെ കാവൽ നിർത്തി പാലപ്പൂവിന്റെ വശ്യമായ സുഗന്ധം നിറഞ്ഞു നിൽക്കുന്ന പാലമരത്തിലേക്കു എന്നെ കൂട്ടി കൊണ്ട് പോയി എന്റെ കഴുത്തിൽ ചുംബിക്കാനെന്നോണം വന്നിട്ട് എന്റെ ചോര ഊറ്റി കുടിക്കുന്ന യക്ഷികളെ ആണ് എനിക്കിഷ്ടം. ❤️
 
Ohh... Etha njan parajee... Ethokke kashttapett manasilakkunna allu veende enn...
 
Top