• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അങ്ങനേം ഒരു ഇഷ്ടം!!!

EROS

Epic Legend
Chat Pro User
പ്രണയത്തിനും അപ്പുറം ഒരു ഇഷ്ടമുണ്ട് നിന്നോട്...
എത്രയൊക്കെ വഴക്കിട്ടാലും,
പിണങ്ങിയാലും, കാണാമറയത്തു ഇരുന്നാലും, ഒരിക്കലും പിരിയാൻ പറ്റാത്ത ഒരു ബന്ധം...

പ്രണയത്തേക്കാൾ മുകളിലുള്ള ഒരു ഇഷ്ടം...!!! ❤

images-10.jpeg
 
ബന്ധം അല്ല കുന്തം
എന്റെ emotions-നെ ഇങ്ങനെ കളിയാക്കല്ലേ ചേട്ടാ... ചേട്ടന് പാപം കിട്ടും ട്ടാ...
:Cwl:
 
എന്റെ emotions-നെ ഇങ്ങനെ കളിയാക്കല്ലേ ചേട്ടാ... ചേട്ടന് പാപം കിട്ടും ട്ടാ...
:Cwl:
ആരെങ്കിലും ഒക്കെ വന്നു റിപ്ലൈ തരാതെ പോയാൽ നിനക്ക് വിഷമം അവൂലെ.. അത് കൊണ്ട് ഇടുന്നതാ.
 
ആരെങ്കിലും ഒക്കെ വന്നു റിപ്ലൈ തരാതെ പോയാൽ നിനക്ക് വിഷമം അവൂലെ.. അത് കൊണ്ട് ഇടുന്നതാ.

അങ്ങനെ ആണേലും എന്റെ emotions നെ കളിയാക്കുന്ന രീതിയിലുള്ള comments ഇടല്ലേ ചേട്ടാ... It's really painful to see such comments.
 
പ്രണയത്തിനും അപ്പുറം ഒരു ഇഷ്ടമുണ്ട് നിന്നോട്...
എത്രയൊക്കെ വഴക്കിട്ടാലും,
പിണങ്ങിയാലും, കാണാമറയത്തു ഇരുന്നാലും, ഒരിക്കലും പിരിയാൻ പറ്റാത്ത ഒരു ബന്ധം...

പ്രണയത്തേക്കാൾ മുകളിലുള്ള ഒരു ഇഷ്ടം...!!! ❤

View attachment 145660
❤️
 
Top