അങ്ങനെ ദിവസങ്ങൾ മാത്രേ ഉള്ളു.....നമ്മടെ ഒക്കെ ജീവിതത്തിൽ കാണും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം..
ചിലപ്പോൾ ആ ദിവസം നമ്മൾക്ക് നല്ല ഒരു ഓർമ്മ ദിവസം ആയിരികാം. ചിലപ്പോൾ ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കയാത്ത ഒരു ദിവസം ആകാം.
ദിവസങ്ങൾ ഒരുപാടു ഉണ്ട് അല്ലെഅങ്ങനെ ദിവസങ്ങൾ മാത്രേ ഉള്ളു.....
completely messed with emotions,ദിവസങ്ങൾ ഒരുപാടു ഉണ്ട് അല്ലെ
നാട്ടിൽ ആരുന്നപ്പോ വൈകിട്ട് ഒരു കാലി ചായ കടി കഴിക്കാൻ പോകുമായിരുന്ന ഞാനാ ഇവിടെ വന്നു ഇപ്പോൾ അതും ഇല്ല.. ആ നാട്ടിലെ ഒരു ഓർമ്മകൾ എന്നും മിസ് ചെയ്യും ഇനി തിരിച്ചു നാട്ടിൽ എത്തുമ്പോ കൂട്ടുകാർ ഒക്കെ കാണുമോ അവിടെ എന്ന് അറിയിലcompletely messed with emotions,
ഇന്നലെ ഒരു നല്ല ദിവസം ആയിരുന്നു,
ഫ്രണ്ട്സ്മൈ ഫ്രണ്ട്‌സ്...
അവന്മാരുടെകൂടെ ഒരു ഈവനിംഗ്..
ബൂസ്റ്റ്, സമൂസ അങ്ങനെ...
അത് കഴിഞ്ഞ് വീട്ടിൽ ഫുഡ്, പേരെന്റ്സ്, ബ്രദർ,
അപ്പൊ വേറൊരുത്തൻ വിളിച്ചു ബിയർ അടിച്ചാലോന്നു ചോദിച്ചു, ആ വഴി പോയി... നൈസ് ആരുന്നു...
പിന്നെ വന്നു ചോറുണ്ടു കിടന്നു പാതി മയക്കത്തിൽ കിടന്നപ്പോ റിയൽ ലൈഫ് എക്സ് nte hi..
അവള് സുഗാണോ ന്നു ചോദിച്ചു..
സുഗാണെന്നു പറഞ്ഞു..
അടുത്ത ഒരു മെസ്സേജ്..
im blessed with a baby boy nnu.....
എന്റെ ദിവസങ്ങൾ എല്ലാം എന്നും സ്പെഷ്യൽ ആണ്... ഇന്നും.. ഇന്ന് നമ്മൾ പരിചയപ്പെടുന്ന ദിവസം![]()
ചായ കുടിക്കാൻ ആണേൽ നാട്ടിൽ വരുമ്പോ വിളി... മേടിച് തന്നാൽ ഞാൻ എന്തും കുടിക്കുംനാട്ടിൽ ആരുന്നപ്പോ വൈകിട്ട് ഒരു കാലി ചായ കടി കഴിക്കാൻ പോകുമായിരുന്ന ഞാനാ ഇവിടെ വന്നു ഇപ്പോൾ അതും ഇല്ല.. ആ നാട്ടിലെ ഒരു ഓർമ്മകൾ എന്നും മിസ് ചെയ്യും ഇനി തിരിച്ചു നാട്ടിൽ എത്തുമ്പോ കൂട്ടുകാർ ഒക്കെ കാണുമോ അവിടെ എന്ന് അറിയില
Set akkam aliyaaaചായ കുടിക്കാൻ ആണേൽ നാട്ടിൽ വരുമ്പോ വിളി... മേടിച് തന്നാൽ ഞാൻ എന്തും കുടിക്കും
ഞാൻ ചായ മാത്രം അല്ല... വേറെയും കുടിക്കുംSet akkam aliyaaa
Yea undനമ്മടെ ഒക്കെ ജീവിതത്തിൽ കാണും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം..
ചിലപ്പോൾ ആ ദിവസം നമ്മൾക്ക് നല്ല ഒരു ഓർമ്മ ദിവസം ആയിരികാം. ചിലപ്പോൾ ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കയാത്ത ഒരു ദിവസം ആകാം.
ellam set akkamഞാൻ ചായ മാത്രം അല്ല... വേറെയും കുടിക്കും
Theerchayayittum kanumYea und
നമ്മടെ ഒക്കെ ജീവിതത്തിൽ കാണും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം..
ചിലപ്പോൾ ആ ദിവസം നമ്മൾക്ക് നല്ല ഒരു ഓർമ്മ ദിവസം ആയിരികാം. ചിലപ്പോൾ ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കയാത്ത ഒരു ദിവസം ആകാം.
completely messed with emotions,
ഇന്നലെ ഒരു നല്ല ദിവസം ആയിരുന്നു,
ഫ്രണ്ട്സ്മൈ ഫ്രണ്ട്‌സ്...
അവന്മാരുടെകൂടെ ഒരു ഈവനിംഗ്..
ബൂസ്റ്റ്, സമൂസ അങ്ങനെ...
അത് കഴിഞ്ഞ് വീട്ടിൽ ഫുഡ്, പേരെന്റ്സ്, ബ്രദർ,
അപ്പൊ വേറൊരുത്തൻ വിളിച്ചു ബിയർ അടിച്ചാലോന്നു ചോദിച്ചു, ആ വഴി പോയി... നൈസ് ആരുന്നു...
പിന്നെ വന്നു ചോറുണ്ടു കിടന്നു പാതി മയക്കത്തിൽ കിടന്നപ്പോ റിയൽ ലൈഫ് എക്സ് nte hi..
അവള് സുഗാണോ ന്നു ചോദിച്ചു..
സുഗാണെന്നു പറഞ്ഞു..
അടുത്ത ഒരു മെസ്സേജ്..
im blessed with a baby boy nnu.....
എന്റെ ദിവസങ്ങൾ എല്ലാം എന്നും സ്പെഷ്യൽ ആണ്... ഇന്നും.. ഇന്ന് നമ്മൾ പരിചയപ്പെടുന്ന ദിവസം![]()
മറക്കേണ്ട ചില ദിവസനങ്ങളും ഇല്ലെജീവിതത്തിലെ എല്ലാ ദിവസങ്ങളും ഓർത്തു വെക്കേണ്ടതല്ലേ...![]()
ഒരുത്തൻ സെന്റി അടിക്കുമ്പോ കോമഡി അടിക്കുന്നോCongrats... അനക്ക് പിറക്കാതെ പോയ മകൻ ആണെങ്കിലും...![]()
ഒരുത്തൻ സെന്റി അടിക്കുമ്പോ കോമഡി അടിക്കുന്നോ
Athum sheriyanuuവേണം. മറക്കാൻ വേണ്ടി ഓർക്കണം.![]()
Ninte enn alla palarudeyum jeevitham oru comedy anu ippoഎനിക്ക് comedy മാത്രമേ വരൂ... എന്റെ ജീവിതം തന്നെ ഒരു comedy ആണെന്നേ...
Eat 5 star do Nothingനമ്മടെ ഒക്കെ ജീവിതത്തിൽ കാണും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം..
ചിലപ്പോൾ ആ ദിവസം നമ്മൾക്ക് നല്ല ഒരു ഓർമ്മ ദിവസം ആയിരികാം. ചിലപ്പോൾ ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കയാത്ത ഒരു ദിവസം ആകാം.