--
കണ്ടതിൽ സന്തോഷം എന്ന് മാത്രം പറഞ്ഞ് ചില കണ്ടുമുട്ടലുകൾ അവസാനിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്.
ഒരു വട്ടം കൂടി ചേർത്തുപിടിക്കുവാനും, കൈകോർത്ത് ഓർമ്മകളുടെ താഴ്‌വരയിൽ കൂടി നടക്കുവാനും, വീണ്ടും ഒരിക്കൽ കൂടി പറയാതെ പലതും പറയുവാനും
മനസ്സിനെ പ്രേരിപ്പിച്ച കണ്ടുമുട്ടലുകൾ. സാഹചര്യങ്ങളുടെ വിഴുപ്പ് ഭാണ്ഡവും ചുമന്ന്, മനസ്സിലെ മോഹങ്ങളെ അടിച്ചമർത്തി, കണ്ടതിൽ സന്തോഷം എന്ന് മാത്രം പറഞ്ഞു അവസാനിപ്പിച്ച ചില കണ്ടുമുട്ടലുകൾ...