ഒറ്റപ്പെട്ടൊരു രാത്രിയുടെ ഗാനം കേൾക്കുമ്പോൾ,
മൗനത്തിൽ ചുറ്റപറ്റി നിൽക്കുമ്പോൾ,
നിന്റെ ഹൃദയത്തിൽ ചൂട് കുറഞ്ഞു തണുത്തുപോയാൽ,
പക്ഷേ, മറക്കണ്ട! ഞാൻ ഇവിടെ ഉണ്ട്...
നിന്റെ കണ്ണുകളിൽ നിരാശയുടെ മൂടൽമഞ്ഞ്,
വാക്കുകളില്ലാതെ തോന്നുന്ന നിമിഷങ്ങൾ,
ഇനിയൊരു കൈ പിടിക്കാൻ ആരുമില്ലെന്നു ഭാവിക്കുമ്പോൾ,
നിന്റെ...