• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Syamdev

    Good morning

    കാവിനുചുറ്റും നിറയെ അരളിമരങ്ങളാണ്. പുലർകാല സൂര്യൻ്റെ പൊൻവെളിച്ചത്തിൽ അരളിപ്പൂക്കൾ പൊന്നണിഞ്ഞതുപോലെ തിളങ്ങും പണ്ട് കുട്ടിക്കാലത്ത് കാവിൽ വരുമ്പോഴെല്ലാം ഞാനീ അരളിപ്പൂക്കൾ പെറുക്കിയെടുക്കും ..ഒരു പ്രത്യേക ഗന്ധമാണ് ഈ പൂക്കൾക്ക് എനിക്കേറെ ഇഷ്ടമാണത്. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന...
  2. Syamdev

    ചെമ്പകപ്പൂക്കൾ സാക്ഷിയായി

    അന്നൊരു മഴക്കാലത്ത് കുന്നിന്മുകളിലെ ഈ അമ്പലനടയിൽ മുടി പിന്നിയിട്ട കറുത്ത പൊട്ട് തൊട്ട ഒരു ഉണ്ടക്കണ്ണി പാവാടക്കാരിയെ കണ്ടുമുട്ടിയ നിമിഷംമുതൽ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് ഈയിടം, മഴയിൽ വീണ ചെമ്പകപ്പൂക്കൾ പെറുക്കിയെടുത്ത് അമ്മയുടെ കയ്യും പിടിച്ച് നീ നടന്നകലുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു...
  3. Syamdev

    ആന്റിമാരുടെ പ്രണയം

    ... ആന്റിമാരുടെ പ്രണയം പലപ്പോഴും ഒരു ശീതക്കാറ്റുപോലെയാണ്.. അതിങ്ങനെ സുഖമുള്ള ഓർമ്മകളാൽ ചിലപ്പോൾ ഇളം കാറ്റ് പോലെയും മറ്റുചിലപ്പോൾ അൽപ്പം വേഗത്തിലും വീശി സദാ നമ്മളെ കുളിർപ്പിച്ചുകൊണ്ടിരിക്കും... അധിക ബാധ്യതകളില്ലാതെ ടീനെജുകാരുടെ അവകാശവാദങ്ങളോ എപ്പോഴും കാണണമെന്നും മിണ്ടണമെന്നുമുള്ള നിര്ബബന്ധങ്ങളോ...
  4. Syamdev

    Love After Fifty

    നസീർ ഹുസൈൻ എഴുതിയത്..❤️ അമ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? രസമാണ്. ചെറുപ്പത്തിലേ പ്രണയം, പലപ്പോഴും, ഹോർമോണുകളുടെ ജ്വലനം മൂലമുള്ള Infatuation പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നതാണെങ്കിൽ, അമ്പത് വയസുകഴിഞ്ഞുള്ള പ്രണയം, ജീവിതത്തിലെ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ...
  5. Syamdev

    മൂന്ന് പ്രതിഭകൾ

    പകരം വയ്ക്കാനില്ലാത്ത മൂന്ന് പ്രതിഭകൾ ഒരൊറ്റ ഫ്രെയിമിൽ ഒന്ന് നമ്മുടെ ലാലേട്ടൻ ♥️ മറ്റൊന്ന് സ്പ്ലണ്ടർ 100 ബൈക്ക്.. മൂന്നാമത്തേത് എന്താണെന്ന് മനസ്സിലായോ? ഒരു ക്ലൂ തരാം - പുറകിലിരിക്കുന്ന ചേട്ട നല്ല
  6. Syamdev

    എന്റെ ഭ്രാന്ത്

    എന്റെ പ്രണയോർമ്മകളുടെ മരുപച്ചകൾ ഇനിയും നിന്നിലവശേഷിക്കുന്നുവെങ്കിൽ അപരിചിതരായി നമുക്കിനിയും കണ്ടു മുട്ടാം കണ്ണുകളാൽ പ്രണയം പറയാം... പറയാതൊതുക്കി വെച്ച പരിഭവങ്ങളുടെ ചുരുളഴിക്കാം. ഇടവേളകളില്ലാതെ ചുണ്ടുകൾ ചേർത്തു ചുംബനങ്ങൾ പകരാം.. തോരാതെ മഴപെയ്ത്തായ മിഴികളെ തമ്മിൽ...
  7. Syamdev

    സുകുമാരന്റെ പ്രണയം

    തനിച്ച് കിട്ടുമ്പോഴെല്ലാം സുകുമാരൻ എന്നെ അമർത്തി ചുംബിക്കാറുണ്ട്. ആ നേരങ്ങളിൽ അയാളുടെ കൈകൾ എന്റെ മാറിടങ്ങളിലേക്ക് ഇഴയും. ഞാൻ അപ്പോൾ തടയും. വളരേ ദുർബലമായ ആ എതിർപ്പ് മറികടക്കാൻ അയാൾക്ക് തീരേ പ്രയാസം ഉണ്ടാകാറില്ല. തുടർന്ന് സുകുമാരന്റെ സുഖ കരങ്ങളിലേക്ക് ഒരു വല്ലാത്ത നെഞ്ചെരിച്ചലോടെ ഞാൻ കുഴഞ്ഞ് വീണു...
  8. Syamdev

    അജേഷ് P P

    അജേഷ് P P യെ പോലെ ഒരുപാട് പയ്യന്മാരെ നമ്മൾ എല്ലാം കണ്ടിട്ടുണ്ട്, ദിവസവും കാണാറുണ്ട്. വില കൂടിയത് അല്ലെങ്കിലും കൃത്യമായ professional dressing. ഒരു സാധാരണ ബൈക്ക്. രണ്ടറ്റവും കൃത്യമായി കൂട്ടി മുട്ടിച്ചു ഓടി പോകാൻ പറ്റിയ വരുമാനം ഉള്ള ഒരു ജോലി. തൊഴിലിനോടു കൃത്യമായ ആത്മാർത്ഥത. തൊഴിൽ ദാതാവിനോട്...
  9. Syamdev

    My forever Valentine♥️

    My love, In your heart, I’ve found my home, In your arms, I’m never alone. With every smile, you light my way, My forever Valentine, today and always. I love you Thumbi ♥️
  10. Syamdev

    Happy Birthday, My Dearest Thumbi♥️

    എന്റെ തുമ്പിപെണ്ണിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ♥️. Happy birthday my love. Forever and always, you are my everything. Love u soooo much.... ♥️
  11. Syamdev

    How Google Led Us Here"

    I discovered this site through a friend of mine(@Raks ). When I asked him how he found it, he mentioned that he did a simple Google search and stumbled upon it by chance. Interestingly, many others I've met here have shared the same story. So, I'm curious: how did you come across this site?
  12. Syamdev

    ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് ഇന്ന് മുപ്പതാണ്ട്... ❤

    പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു...
  13. Syamdev

    A Timeless Love in Jaipur♥️

    In the vibrant city of Jaipur, where the rich history and culture blend seamlessly with modernity, lived a man named Aarav and a woman named Priya. Their love story began in the heart of the Pink City, amidst the majestic forts and bustling bazaars. Aarav, an aspiring architect, had come to...
  14. Syamdev

    Request for Status Update on Pro Badge Removal

    Since June 26, 2024, my pro badge has been removed from the chat site. I haven't received any messages regarding this issue. When will I get my pro badge back? Kindly update the status. My id :syamdev @Hades @Administrator @Shyam
  15. Syamdev

    A song that resonates with the heart and soul♥️

    ചിലപ്പോഴൊക്കെ കൂട്ട്‌ വരാൻ മനുഷ്യരുണ്ടാകില്ല! അപ്പോൾ പാട്ട് വരും! അത് നമുക്ക് വേണ്ടിയുണ്ടായത് പോലെ നമ്മളോട് സംസാരിക്കും! പിന്നെയും പിന്നെയും കേട്ട് ആ പാട്ടിനോട് നമ്മൾ സംസാരിക്കും, ആ വരികളെ നമ്മൾ സ്നേഹിക്കും! ശരിയാണ് നല്ലത് പോലെ വേദനിക്കുമെങ്കിലും ഒപ്പം പാടി കുറച്ചെങ്കിലും റിലീഫ്...
  16. Syamdev

    ഒരാളിൽ മാത്രം വികസിക്കുന്ന പ്രണയം

    ഒരാളിൽ മാത്രം വികസിക്കുന്ന പ്രണയം "ഒൻപത് വർഷം... ഒൻപത് ദിവസംപോലെ പോവും, പക്ഷെ വേറൊരു കൂട്ട്?! അതില്ല അപ്പച്ചാ." കസ്തൂരിമാന്റെ ക്ലൈമാക്സിൽ നായകനായ സാജനോട് അപ്പച്ചൻ പുതിയൊരു ജീവിതം വേണ്ടേ എന്നും മകൻ സ്നേഹിക്കുന്ന പെൺകുട്ടി തിരികെ വരാൻ കാലമിനിയുമെടുക്കും എന്നോർമിപ്പിക്കുമ്പോൾ. സ്നേഹത്തിനു...
  17. Syamdev

    വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടായ് രുന്നോടാ അവള ?? ന്ന്..

    ഞാൻ ‍കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചാലക്കുടി ബിവറേജിൻ്റെ ക്യൂവിൽ വെച്ച് കണ്ടു. എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,, പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,, പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ...
  18. Syamdev

    Train No.: 06035 Tambaram - Kochuveli Biweekly AC Express Passing Through Ottakkal

    കേരളത്തിലെ ഏറ്റവും മനോഹരമായ പാതയേതെന്ന് ഗൂഗിളിനോട് ചോദിച്ചാൽ പറയും ഷൊർണുർ - നിലമ്പുർ പാതയാണെന്ന്. എന്നാൽ ഞങ്ങൾ പറയും അത് കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയാണെന്ന്.. അത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ അത് വഴി യാത്ര ചെയ്തിട്ടുള്ളവർ വളരെ സിമ്പിൾ ആയി പറഞ്ഞു തരും..ഒരു പക്ഷെ കേരളത്തിൽ കൊല്ലം ചെങ്കോട്ട...
  19. Syamdev

    ഇത്രേം വല്യ മീശ വച്ചിട്ട് ഇങ്ങനെ കരയല്ലേടാ

    എനിക്ക് കരയുന്ന ആണുങ്ങളെ വലിയ ഇഷ്ടമാണ്.കരയുന്ന ആണുങ്ങൾ ലോകത്തിനെന്നും തമാശയാണ്."ഇത്രേം വല്യ മീശ വച്ചിട്ട് ഇങ്ങനെ കരയല്ലേടാ ആ മീശ പിന്നെയും വളരു"മെന്ന് പറഞ്ഞു ചിരിക്കുന്ന തമാശ.നമ്മളും ആരോടെങ്കിലുമൊക്കെ എന്നെങ്കിലുമൊക്കെ പറഞ്ഞു കാണും,ആണുങ്ങള് കരയാൻ പാടില്ലെന്ന്,ഒന്നുല്ലെങ്കിലും നീയൊരു ആണല്ലേന്ന്...
Top