.
എല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുടെ, കപടതയുടെ, ആത്മവഞ്ചനയുടെ, ആത്മനിന്ദയുടെ, പകയുടെ, ചതിയുടെ, ലൈംഗികത്വത്തിന്റെ ദുർഗന്ധം ചുരത്തി നിൽക്കുന്നുവെന്ന് എന്നേ ഞാൻ കണ്ട് പിടിച്ചു വെച്ചതാണ്. അതു നീ അറിഞ്ഞിരുന്നില്ല അല്ലേ?
സ്ത്രീയുടെ ആ മോഹഭംഗവും, അവളെ അനുഭവിച്ചുകൊണ്ടിരിക്കെ ഇടയ്ക്കു വെച്ച് അതു...