• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. EROS

    Tag that introvert

    ശ്ശോ... അത്രക്കും മോശം ആയിരുന്നോ ഈ intovert? ഞാൻ വീഡിയോ കാണാതെ ആണ് ചുമ്മാ എന്നെ tag ചെയ്തത്.
  2. EROS

    Tag that introvert

    @EROS
  3. EROS

    പ്രണയം...!!!

    ആദ്യം പ്രവൃത്തി. പിന്നെ വാക്ക്‌. അതാണ് എന്റെ ഒരു രീതി. അതുകൊണ്ടു ആദ്യം ലിപ് ലോക്ക്. അത് കഴിഞ്ഞിട്ടേ ഡയലോഗ് ഉള്ളൂ. :cool1:
  4. EROS

    പ്രണയം...!!!

    ഒരാളിൽ മാത്രം ഒതുങ്ങുന്നതല്ല എന്റെ നീ... ;)
  5. EROS

    But, She Never Did...

    But our trains never gonna miss us... :)
  6. EROS

    പ്രണയം...!!!

    . ജീവിക്കാൻ തോന്നിപ്പിക്കുന്ന ഒരാളോട് തോന്നേണ്ട ഒന്നാണ് പ്രണയം...!!! എനിക്ക് പ്രണയം നീ ആണ്. നീ മാത്രം...!!! ❤️ . . .
  7. EROS

    ആതി.....

    നിന്നെ ഞാൻ നിരുപാധികം വിട്ടയക്കുന്നു. എനിക്കിടമില്ലാത്ത എന്നിലാവോളമുള്ള നിന്നെ. :(
  8. EROS

    നിനക്കായ്....

    എന്തോ ഒരു കൺഫ്യൂഷൻ... ആദ്യം മറക്കണം... പിന്നെ ഓർത്തെടുത്ത് പ്രണയിക്കണമെന്ന്.. ഇത് എന്താ പരീക്ഷക്ക്‌ പഠിക്കുന്ന പോലെ ഉണ്ടല്ലോ. മറന്നതൊക്കെ വീണ്ടും ഓർത്തെടുത്ത്‌ പഠിക്കുന്ന പോലെ. :think:
  9. EROS

    ഗ്രീഷ്മം

    A pang of bittersweet longing pierced my heart as I read the inscription: "Meet me here next summer? Love, Araadhya." The summer never came. Neither did Araadhya. :(
  10. EROS

    Sometimes we don't need advice, we just need somebody to listen.

    Sometimes we don't need advice, we just need somebody to listen.
  11. EROS

    But, She Never Did...

    ഇത് black & white കാലത്തെ കഥയാണ്. അതാണ് black & white ഫോട്ടോ ഇട്ടത്. അക്കാലത്ത്‌ online സംഭവം ഇല്ലല്ലോ. :)
  12. EROS

    But, She Never Did...

    . He clutched the worn train ticket, their destination circled. Her goodbye note, tucked inside, spoke of chasing dreams. Years later, the train arrived on time, but she never did. .
  13. EROS

    സൂക്ഷിക്കണം

    സ്നേഹിച്ചവർ ഒരിക്കലും ഉപേക്ഷിച്ച് പോകില്ല. സ്നേഹം അഭിനയിച്ചവർക്കേ അതിനു കഴിയൂ...
  14. EROS

    Never give up on something you really want. It is difficult to wait, but more difficult to regret.

    Never give up on something you really want. It is difficult to wait, but more difficult to regret.
  15. EROS

    Understanding is deeper than knowledge. There are many people who know you, but a little people...

    Understanding is deeper than knowledge. There are many people who know you, but a little people understand you.
  16. EROS

    മനുഷ്യനായിരിക്കും അല്ലേൽ പ്രാന്തായിരിക്കും..

    അനക്ക് എന്നെ കെട്ടിപ്പിടിക്കണേൽ അത് പറഞ്ഞാൽ പോരേ... ;) പിന്നേ... നീയൊരു വലിയ മനുഷ്യൻ തന്നെയാണ്. :)
  17. EROS

    നീ...!!!

    . നിനക്ക് മാത്രമായി പൂരിപ്പിക്കാവുന്ന ഒരു ശൂന്യത എന്റെ ഉള്ളിൽ ബാക്കി ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞത് നീ വന്നപ്പോഴാണ്. .
  18. EROS

    The past is a place for learning, not living.

    The past is a place for learning, not living.
  19. EROS

    Expectations Hurt...

    Yeah... I am a very silly boy. :)
  20. EROS

    You'll always have my heart ❤️

    But still a part of us wonder what could have been...
Top