• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. EROS

    Yeah... It Hurts...

    . എന്താ മാഷേ ഒരു മ്ലാനത? ഏയ്... ഒന്നൂല്ലാ. എന്നാലും...? ഞാൻ തോറ്റു പോയോ എന്ന് തോന്നുന്നു. ഹ്മ്മ്... മാഷ് വിഷമിക്കല്ലേ... പക്ഷേ അതിനേക്കാൾ വേദന ചില വിശ്വാസങ്ങൾ തെറ്റി പോയി എന്ന് അറിഞ്ഞപ്പോഴാണ്. Yeah... It hurts... a lot... .
  2. EROS

    # A Girl❣️#

    ഈ post-ൽ മാഷ് എഴുതിയതും മാഷിന്റെ ID-ഉം ഒന്ന് കൂട്ടി വായിച്ചെന്നേ ഉള്ളൂ... :) പിന്നേ ഗസലുകൾ എന്നും എനിക്ക് ഇഷ്ടമുള്ള സംഗീതം തന്നെ ആണ്. ❤️
  3. EROS

    കളിപ്പാട്ടം❣️

    അതെ അതെ... ഓരോ തവണ വായിക്കുമ്പോഴും അർത്ഥം മാറിപ്പോകുന്ന പുസ്തകമാണ് ഓരോ മനുഷ്യരും. ഒട്ടു മിക്കപ്പോഴും നമ്മളെ മറ്റൊരാൾ കാണുന്നതും വായിച്ചെടുക്കുന്നതും എത്ര വ്യത്യസ്തമായാണല്ലേ... പിന്നെ, Thanks ഉണ്ട്ട്ടാ... മാഷിന്റെ നാക്ക്‌ പൊന്നാവട്ടെ. :)
  4. EROS

    നിനക്കായി...

    എന്നാൽ അങ്ങനെ ആവട്ടെ മാഷേ... ശുഭയാത്ര. യാത്രാമൊഴി. :Cwl:
  5. EROS

    കളിപ്പാട്ടം❣️

    എനിക്ക് അങ്ങനെ ഒരു നിർബന്ധവുമില്ലാട്ടാ മാഷേ... എനിക്ക് ഇപ്പോഴും ചിരിച്ചു കളിച്ചു നടന്നാൽ മതി. ഒന്നും പൂർണ്ണമല്ല എന്ന വിശ്വാസക്കാരൻ ആണ് ഞാൻ. അതുകൊണ്ടു തന്നെ അപ്പൂർണ്ണതയിലും പൂർണ്ണത കണ്ടെത്തി അത് ആസ്വാധിക്കുകയല്ലേ വേണ്ടത്. :)
  6. EROS

    Forever a stranger!!!

    Face reality as it is, not as it was or as you wish it to be.
  7. EROS

    # A Girl❣️#

    ഗസൽ - ഒരിക്കലും ഉറങ്ങാത്ത ഒരു നോവിന്റെ സംഗീതം.
  8. EROS

    കളിപ്പാട്ടം❣️

    ജീവിതം നീണ്ടു കിടക്കുകയാണേലും കരയണോ ചിരിക്കണോ എന്ന് നമ്മൾ വിചാരിക്കുന്ന പോലെ അല്ലേ... അപ്പോൾ കരച്ചിലുകൾ ചിരിക്കു വഴി മാറട്ടെ. :)
  9. EROS

    നിനക്കായി...

    :Cwl: :fest:
  10. EROS

    എങ്ങനെയെന്നോ...?

    മ്മ്‌ടെ രഹസ്യങ്ങൾ ഒക്കെ മ്മളിൽ തന്നെ ഇരുന്നോട്ടേട്ടാ... ;)
  11. EROS

    ഇനിയും നഷ്ടപ്പെടാത്തവർ...

    പറഞ്ഞാൽ നഷ്ടപ്പെടും എന്നുണ്ടേൽ പറയാതിരിക്കുന്നതല്ലേ നല്ലത് മാഷേ... :)
  12. EROS

    Time doesn't heal anything, it just teaches us how to live with the pain.

    Time doesn't heal anything, it just teaches us how to live with the pain.
  13. EROS

    കളിപ്പാട്ടം❣️

    വയ്യാതെ ഇരിക്കുമ്പോഴും മാഷ്ക്ക് ഇങ്ങനെ ചിരിക്കാൻ കഴിയുന്നുണ്ടല്ലോ... എന്നും ഈ ചിരി മാഷിൽ ഉണ്ടാവട്ടെ. :)
  14. EROS

    നിനക്കായി...

    അർഹതയില്ലാത്ത സ്ഥാനങ്ങൾ ചുമ്മാ എന്നിൽ അടിച്ചേൽപ്പിക്കുന്നത് എനിക്കിഷ്ടല്ലാട്ടാ... :Cwl:
  15. EROS

    Take good care of your reputation. It's going to live longer than You.

    Take good care of your reputation. It's going to live longer than You.
  16. EROS

    നിനക്കായി...

    @ZERA കൈപിടിച്ചു കൊടുക്കാൻ ഞാനോ... അത് എന്തിന്? ഒരു പ്രായം ഒക്കെ കഴിഞ്ഞാൽ നാണം ഒക്കെ പോകുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടു പറഞ്ഞതാണ്. :)
  17. EROS

    കളിപ്പാട്ടം❣️

    *ലെ @Ghazal
  18. EROS

    ഞാൻ നിൻ്റെ പെണ്ണ്....❤️

    ഈ ആണുങ്ങൾ ഒക്കെ ഇങ്ങനെ ആയാൽ എന്താ ചെയ്യാല്ലേ. ഞാൻ ഇച്ചിരി descent ആയതു കൊണ്ട് ഇജ്ജ് safe ആണ്. :)
  19. EROS

    കളിപ്പാട്ടം❣️

    ഒരാൾ മറ്റൊരാളുടെ ആരും അല്ലാതാവുന്നത് എപ്പോഴാണെന്നോ... ഒന്നുകിൽ അവർ ആഗ്രഹിച്ചത് പോലെ നിങ്ങൾക്ക് ആകാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവർ ആഗ്രഹിച്ചത് നിങ്ങളിൽ നിന്നും അവർക്കു കിട്ടിക്കാണും. സ്നേഹമല്ലായിരുന്നു; ആവശ്യങ്ങൾ ആയിരുന്നു പലതും. അതാണ് പലപ്പോഴും പലരും പലരുടെയും ആരും അല്ലാതായി പോകുന്നത്. :)
  20. EROS

    ശിശുദിന ആശംസകൾ!!!

    . തിരിച്ചു കിട്ടാത്ത ആ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും ശിശുദിന ആശംസകൾ...!!! .
Top