• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. EROS

    Zozo kaamukanmar be like :p

    എന്തായാലും എന്നിലെ കാമുകൻ ഇങ്ങനെ അല്ലാ... :)
  2. EROS

    Learn to distingush who deserves an explanation, who deserves only one answer and who deserves...

    Learn to distingush who deserves an explanation, who deserves only one answer and who deserves absolutely nothing.
  3. EROS

    രക്തപുഷ്പങ്ങൾ

    അവളാൽ തൊട്ടശുദ്ധമാക്കപ്പെട്ട പൂജാപുഷ്പത്തിന്റെ തന്നെ നിറമായിരുന്നു അവളിൽ നിന്നുമുതിർന്ന ചോരക്കും. പക്ഷേ അത് എങ്ങനെ ആണ് അശുദ്ധി ആയതെന്ന് മാത്രം അറിയില്ല, കാരണം തലമുറകളുടെ നിലനിൽപിന് അശുദ്ധിയെന്നു പറയുന്ന ആ വിശുദ്ധി ഉണ്ടായേ പറ്റൂ.
  4. EROS

    നീ...!!!

    എന്റെ ഉള്ളിൽ നീ മാത്രമുള്ളപ്പോൾ പിന്നെ എന്റെ ഉള്ളറിയാൻ എന്റെ ഒരു എഴുത്തിന്റെ കൂടി ആവശ്യമുണ്ടോ നിനക്ക്...? ഇനി നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഞാൻ ഇതാ ഇവിടെ എഴുതുന്നു- നിന്നോളം ഞാൻ ഇതുവരെ ആരേയും പ്രണയിച്ചിട്ടില്ല. ഇനി പ്രണയിക്കുകയും ഇല്ല. ❤️
  5. EROS

    നീ...!!!

    മേഘങ്ങൾ ഇല്ലാതെ തന്നെ എന്നിൽ എപ്പോഴും പെയ്തു കൊണ്ടിരിക്കുന്ന ഒരു മഴയാണ് നീ. ഒരിക്കലും പെയ്തു തോരാത്ത ഒരു മഴയായി നീ എന്നും എന്നെ നനച്ച് കൊണ്ടിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ❤️
  6. EROS

    നീ അറിഞ്ഞിരുന്നില്ല... അല്ലേ?

    ആ അർത്ഥശൂന്യമായ ചാപല്യങ്ങൾ തന്നെയാണ് നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്. :)
  7. EROS

    നീ അറിഞ്ഞിരുന്നില്ല... അല്ലേ?

    ചിലപ്പോൾ കുളിച്ചിട്ട് കുറേ ദിവസം ആയി കാണും. അതാവും... :Laugh1:
  8. EROS

    ഇനി ഇങ്ങനൊന്നും വേണ്ടാട്ടോ...

    ഓഹ്... അപ്പോൾ അനക്കും മെറ്റൂനോട് ഇത് തന്നാണോ പരിപാടി? വേണേൽ ഞാൻ ഫ്രീ ആവാട്ടോ... :rofl1:
  9. EROS

    ആയുസ്സുറ്റ ഓർമ്മ

    മറവിയേക്കാൾ വലിയ മരണമില്ല. ഓർമ്മകളേക്കാൾ വലിയ കൊലയാളിയും.
  10. EROS

    Expectations Hurt...

    We should consider these type of examples to explain lessons of life. Other wise people won't understand. :Laugh1:
  11. EROS

    Expectations Hurt...

    . Expectations hurt, especially when we tie our happiness to the fulfillment of them. :cry1: .
  12. EROS

    Change the changeable, accept the unchangeable, and remove yourself from the unacceptable.

    Change the changeable, accept the unchangeable, and remove yourself from the unacceptable.
  13. EROS

    Your greatest test will be how you handle people who mishandled you.

    Your greatest test will be how you handle people who mishandled you.
  14. EROS

    നിള പോലെയാണിന്ന് ഞാൻ... ❤️

    പാതയായിപ്പോയതു കൊണ്ടാകാം നിരന്തരം ചവിട്ടേൽക്കുന്നത് ഇനി ഒരാകാശമാകണം നക്ഷത്രങ്ങൾ മാത്രം പൂക്കുന്ന ഒരു മഹാശാഖി. --ലൂയിപ്പാപ്പൻ ❤️
  15. EROS

    കളവ്...

    നീ ചിന്തിച്ചു കൂട്ടുന്നത് മാത്രമാണ് സത്യമെങ്കിൽ ഞാൻ എന്നും നിനക്കൊരു കള്ളമായിരിക്കും. :rofl1:
  16. EROS

    Don't be sad for someone who is happy with others.

    Don't be sad for someone who is happy with others.
  17. EROS

    Lust/കാമം

    ലെ ഞാൻ... :rofl1:
  18. EROS

    ആയുസ്സുറ്റ ഓർമ്മ

    . നിനക്കൊരു സമ്മാനം വാങ്ങാൻ വേണ്ടിയാണ് ഞാനിറങ്ങിയത്. അയാൾ പറഞ്ഞു. എനിക്കൊന്നും വേണ്ട. അതു പറഞ്ഞാൽ പറ്റില്ല. നമ്മൾ തമ്മിൽ ഇനി കണ്ടില്ലെന്നു തന്നെ വരും. എന്റെ ഓർമ്മയ്ക്ക്. എന്റെ ഒരോർമ്മയും ആയുസ്സുള്ളതല്ല. ആയുസ്സു കുറഞ്ഞ ഒരോർമ്മ മതി എനിക്ക്. എങ്കിൽ ആയുസ്സുറ്റ സമ്മാനം മതി. .
  19. EROS

    നീ മതി.. നീ മാത്രം മതി ♥

    അതെ അതെ... ഇനി അനക്ക് ഞാൻ ഉണ്ടല്ലോ. അപ്പോൾ പിന്നെ തലയണ വേണ്ടല്ലോ. :rofl1:
  20. EROS

    നീ മതി.. നീ മാത്രം മതി ♥

    ഇജ്ജും ഞാനും അടുത്ത ജന്മത്തിൽ... :inlove:
Top