പെണ്ണേ... !!
കണ്ണുകളെ അങ്ങുദൂരേയ്ക്ക് പറഞ്ഞ് വിട്ട്,
നമുക്കീ പ്രേമത്തിന്‍ വന്യതയിലൊളിക്കാം..
വനപുഷ്പങ്ങള്‍ ഇമകളെ തൊട്ടുണര്‍ത്തും മുന്‍പ്,
നീലാംബരങ്ങള്‍ വിടരും മുന്‍പ്,
മകരക്കാറ്റേറ്റു വാടിയ ചുണ്ടുകളില്‍,
നിന്റെ നാണപ്പുവുകളില്‍,
ഞാനെന്റെ പ്രേമം നിറയ്ക്കാം...!
നാണത്തിന്റെ ചിറകഴിച്ചു വച്ച്...