• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Jwala Lakshmi

    ലേശം ഭ്രാന്ത് ഉണ്ട് !!!

    അതിപ്പോ...അങ്ങനെ ഒരു സംശയം ഇല്ലാതില്ലാതില്ലാതില്ല..:p
  2. Jwala Lakshmi

    നി ശബ്ദം

    ഊവ്വ്.. അന്ന് രാവിലെ നാവിൽ കയറിയതാ... രാത്രിയിൽ മറുപടിയായി ഇവിടെ ഉപേക്ഷിച്ചു.
  3. Jwala Lakshmi

    ലേശം ഭ്രാന്ത് ഉണ്ട് !!!

    ഇടയ്ക്കൊക്കെ ഒരു ബന്ധവുമില്ലാത്ത മറുപടി പറയും, പാടും..... ഭ്രാന്താണോ..എന്ന് ചോദിക്കും ചിലർ, ഭ്രാന്തില്ലായിരുന്നു.... ഭ്രാന്തിയല്ലായിരുന്നു. കൂടെ ആളുണ്ടായിരുന്നു... തനിച്ചല്ലായിരുന്നു.!!!
  4. Jwala Lakshmi

    നി ശബ്ദം

    തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ...:)
  5. Jwala Lakshmi

    Feeling nostalgia:hearteyes: എന്നും ജ്വലിക്കും...

    Feeling nostalgia:hearteyes: എന്നും ജ്വലിക്കും...
  6. Jwala Lakshmi

    കണ്ണ് തുറന്നപ്പോൾ എനിയ്ക്ക് നഷ്ടപ്പെട്ടത് നീ ആയിരുന്നു....

    നഷ്ടപ്പെട്ടേക്കാം... ആ കണ്ണിൽ നിന്ന് മായില്ലെന്നറിയാം.
  7. Jwala Lakshmi

    നി ശബ്ദം

    :).....ഒരു പുഞ്ചിരി അല്ലാതെ മറ്റൊരു മറുപടി ഇല്ലെടോ കയ്യിൽ...
  8. Jwala Lakshmi

    നി ശബ്ദം

    ഒരുപാടു മിണ്ടിയ ആള് മിണ്ടാതാകുമ്പോൾ ജീവൻ പോകണപോലെ...
Top