എന്നിൽ പെയ്യുന്ന കുളിർ മഴ തീർത്തവൾ...
ചെറിയെ ചെറിയെ കാര്യങ്ങളിൽ എന്നെ ഒരുപാട് സ്നേഹിക്കുന്നവൾ...
കാത്തിരുന്ന എകാന്തതയിൽ എനിക്ക് കൂട്ടായി വന്നു എന്റെ കൂടെ നിന്നവൾ...
ചോദിക്കാതെ തന്നെ ഒരു കടലോളം സ്നേഹം തന്ന് എന്നെ അവളിലേക്ക് ചേർത്തവൾ...
ഹൃദയം ഇടിപ്പുകൾക്ക് വേഗം കൂട്ടി എന്നെ പ്രണയം എന്ന വിഗാരത്തിലേക്ക് അടുപ്പിച്ചവൾ...
കുറച്ച് കുറച്ചായി സ്നേഹം കൊടുത്തപ്പോൾ അത് നൂർ ഇരട്ടിയായി തിരിച്ചു തന്നവൾ...
എന്റെ കെട്ടിയോൾ...![Heart suit :hearts: ♥️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2665.png)
ചെറിയെ ചെറിയെ കാര്യങ്ങളിൽ എന്നെ ഒരുപാട് സ്നേഹിക്കുന്നവൾ...
കാത്തിരുന്ന എകാന്തതയിൽ എനിക്ക് കൂട്ടായി വന്നു എന്റെ കൂടെ നിന്നവൾ...
ചോദിക്കാതെ തന്നെ ഒരു കടലോളം സ്നേഹം തന്ന് എന്നെ അവളിലേക്ക് ചേർത്തവൾ...
ഹൃദയം ഇടിപ്പുകൾക്ക് വേഗം കൂട്ടി എന്നെ പ്രണയം എന്ന വിഗാരത്തിലേക്ക് അടുപ്പിച്ചവൾ...
കുറച്ച് കുറച്ചായി സ്നേഹം കൊടുത്തപ്പോൾ അത് നൂർ ഇരട്ടിയായി തിരിച്ചു തന്നവൾ...
എന്റെ കെട്ടിയോൾ...
![Heart suit :hearts: ♥️](https://cdn.jsdelivr.net/joypixels/assets/7.0/png/unicode/64/2665.png)