ഞാനും നാനിയും തമ്മിൽ കുറേ സമാനതകൾ ഉണ്ട്, എന്നെ കണ്ടിട്ടുള്ളവർക്ക് മനസിലാവും ഞാൻ എന്നെ പൊക്കി പറയുക അല്ലെന്നു.. അത്രയ്ക്കു സുന്ദരൻ ആണ് ഞാൻ..
മുടി: തിങ്ങി നിറഞ്ഞു നിൽക്കുന്ന മുടി..
കണ്ണുകൾ: കുഞ്ഞി കണ്ണുകൾ, കണ്ണുകളിൽ ചിരിയും കള്ളത്തരവും..
ചിരി: ഒരു കള്ളച്ചിരി, മനുഷ്യർ ഭയം കൊണ്ടും ഭക്തി കൊണ്ടും വേദന കൊണ്ടും കാണുന്ന അനുഭവിക്കുന്ന പലതും എനിക്ക് തമാശയാണ്, ശെരിക്കും ഞാൻ ഇത്രയും ഹാപ്പി ആയിരിക്കുന്നത് എന്താണെന്നു എനിക്ക് മനസ്സിലാവുന്നില്ല... ഹാപ്പിനെസ്സ് കുറച്ചു വേണോങ്കിൽ കൊണ്ടൊക്കോ...
ഏറ്റവും അവസാനത്തെ ആണ് മെയിൻ..
ദേഷ്യം..
ഇതാണ് ശെരിക്കും ഉള്ള anger meter..