• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അയൽക്കൂട്ടം ആങ്ങളമാർ

ആണോ എന്ന് സ്വയം അറിയാലോ.... ആണെങ്കിൽ അത് പോലെ തിരിച്ച് കിട്ടുന്നുണ്ട് എന്ന് ഓർത്തോ

ഹഹഹ... എന്നാ പിന്നെ അങ്ങനെ ആവട്ടെ... ഞാൻ എല്ലാവരുടേം PM-ൽ കയറി അന്നെ പറ്റി പറഞ്ഞു നടക്കാണ്‌.
:Cwl:
 
ഈ സൈറ്റിൽ 95% ആണുങ്ങളും വന്നെക്കുന്നത് പെൺപിള്ളേരെ ഇംപ്രസ് ചെയ്യാനും ബാക്കി 5% കുണ്ടൻ കളിക്കാനും ആണ്.... എന്നിട്ടും വല്ല പെൺപിള്ളേർടേം PM പോയി അവനോട് കൂടല്ല്.. അവൻ ആളത്ര വെടിപ്പ് അല്ല എന്ന് പറഞ്ഞു നടക്കുന്ന ചില ആങ്ങളമാർ ഉണ്ട്. അതും Badge ഒക്കെ ഉള്ള പ്രമുഖർ... . ഇവരുടെ ഡയലോഗ് അടി കണ്ടാൽ തോന്നും ഇവർ ഒക്കെ ധ്യാനം കൂടാൻ വന്നത് ആണ് എന്ന്. ഇന്ന് ഇപ്പൊ ഈ ത്രെഡ് ഇടാൻ കാരണം എന്നെ പറ്റി പറഞ്ഞിട്ടല്ല. വേറെ ഒരാളുടെ കാര്യം കേട്ടിട്ട്. പക്ഷേ എന്നെ പറ്റി പറഞ്ഞവരും ഉണ്ട്. ഇതൊക്കെ മോശം അല്ലെ.. ഇങ്ങനെ insecure ആവല്ലേ
ഇത് ഒരുമാതിരി അയൽക്കൂട്ടം ചേച്ചിമാരെ പോലെ....

( ഞാൻ ആരെ പറ്റി എങ്കിലും പറഞ്ഞിട്ട് ഉണ്ടേൽ ഇങ്ങോട്ട് അത് ഇറക്കിട്ട് ആണ്)
Nice buddy
 
ഹഹഹ... എന്നാ പിന്നെ അങ്ങനെ ആവട്ടെ... ഞാൻ എല്ലാവരുടേം PM-ൽ കയറി അന്നെ പറ്റി പറഞ്ഞു നടക്കാണ്‌.
:Cwl:
ആണെന്ന് ഞാൻ പറഞ്ഞോ? താങ്കൾ അല്ലെ പറഞ്ഞത്. എനിക്ക് അറിയില്ല എന്നല്ലേ പറഞ്ഞത്.
 
ആണെന്ന് ഞാൻ പറഞ്ഞോ? താങ്കൾ അല്ലെ പറഞ്ഞത്. എനിക്ക് അറിയില്ല എന്നല്ലേ പറഞ്ഞത്.

ഞാൻ തന്നെയാ അത്... ഇജ്ജ് ഇനി അത് വേറെ ആരേലും ആണോ എന്ന് ഓർത്ത് ടെൻഷൻ അടിക്കേണ്ട... സമാധാനം ആയി കിടന്നുറങ്ങിക്കോ. :)
 
ഞാൻ തന്നെയാ അത്... ഇജ്ജ് ഇനി അത് വേറെ ആരേലും ആണോ എന്ന് ഓർത്ത് ടെൻഷൻ അടിക്കേണ്ട... സമാധാനം ആയി കിടന്നുറങ്ങിക്കോ. :)
മുൻപേ എനിക്ക് സംശയം ഇല്ലാരുന്നു... ഇപ്പൊ ഉണ്ട് .
 
ഞാൻ തന്നെയാ അത്... ഇജ്ജ് ഇനി അത് വേറെ ആരേലും ആണോ എന്ന് ഓർത്ത് ടെൻഷൻ അടിക്കേണ്ട... സമാധാനം ആയി കിടന്നുറങ്ങിക്കോ. :)
ഇങ്ങൾക്ക് വേറെ പേർ ഉണ്ടാരുന്നോ മുമ്പ്
 
മുൻപേ എനിക്ക് സംശയം ഇല്ലാരുന്നു... ഇപ്പൊ ഉണ്ട് .

ഇപ്പോഴും അന്റെ സംശയം മാറിയില്ലേ... അന്നെക്കൊണ്ട് ഞാൻ തോറ്റു... അത് ഞാൻ തന്നെ ആണെന്ന് പറഞ്ഞില്ലേ... :)
 
ഇങ്ങൾക്ക് വേറെ പേർ ഉണ്ടാരുന്നോ മുമ്പ്

ഇക്കാലത്ത് ഒരു പേരൊക്കെ വെച്ച് എങ്ങനെ ജീവിച്ചു പോകാനാണ്‌... എനിക്ക് കുറെ പേരുകൾ ഉണ്ടെന്നേ...
:Laugh1:
 
I think you got hurt... But why????

അന്നെ പോലത്തെ ഒരു പാവത്തിനെ പറ്റി ആണല്ലോ ഞാൻ എല്ലാവരുടെ PMലും പോയി മോശം പറഞ്ഞതെന്നോർത്തു എന്റെ ഹൃദയം വേദനിക്കുകയാണിപ്പോൾ.
:cry1:
പിന്നേ... അന്റെ thinkings കുറച്ചു കൂടുന്നുണ്ട്ട്ടാ... :)
 
അന്നെ പോലത്തെ ഒരു പാവത്തിനെ പറ്റി ആണല്ലോ ഞാൻ എല്ലാവരുടെ PMലും പോയി മോശം പറഞ്ഞതെന്നോർത്തു എന്റെ ഹൃദയം വേദനിക്കുകയാണിപ്പോൾ.
:cry1:
പിന്നേ... അന്റെ thinkings കുറച്ചു കൂടുന്നുണ്ട്ട്ടാ... :)
ഇത് എന്ത് വഴിയെ പോയ വള്ളി ഏണി വെച്ച് പിടിക്കുന്നോ)
 
Aah...enthokkeya alle.. Ennitt ivatakal parayunne.. avar bhayankara manyanmar anenna .
പറഞ്ഞതിൽ കുറേ ഞാൻ തിരിച്ചു അടിച്ചിട്ടുണ്ട്.... പേഴ്സനൽ ആയിട്ട് ഫോൺ വിളിച്ചു വരെ ഇവരൊക്കെ കുറ്റം പറയും.... അതിന്റെ അളവും ശത്രുക്കളും കൂടിയപ്പോൾ ആണ് ഞാൻ ഇങ്ങോട്ടുള്ള വരവ് കുറച്ചതു..... പലരും ഫ്രണ്ട്‌സ് ആണെന്ന് ഓർത്തവന്മാർ പോലും ഫ്രണ്ട്സ് അല്ല.. കൂടെ നടന്നിട്ട് എണ്ണ ഇട്ടവന്മാര്യുടെഎണ്ണം ആണ് കൂടുതൽ
 
Top