അവളുടെ മിഴികളിൽ നോക്കിയാൽ അതിന്റെ ആഴങ്ങളിലേക്ക് മുങ്ങി പോകാൻ തോന്നണം.
അവളുടെ നീണ്ട കിഴുത്തിൽ ചുംബിക്കാൻ തോന്നണം.
അവളുടെ വയറിൽ ചേർത്ത് പിടിച്ച് കൊണ്ടു അവളുടെ നെറ്റിയിലേക്ക് ചുംബിക്കാൻ തോന്നണം.
ചുംബനങ്ങളുടെ ചൂടേക്കാത്ത ഒരിടവും അവളിൽ അവശേഷിക്കരുത്.
അവൾ ആവണം ലോകം.
പ്രകടിപ്പിക്കാത്തത് ഒന്നും സത്യമല്ല…
പ്രകടിപ്പിക്കാത്തതിന് ഒന്നും വിലയില്ല.
സ്നേഹമായാലും, കാമമായാലും, ദേഷ്യമായാലും, പ്രകടിപ്പിക്കാതെ ഇരുന്നാൽ, ജീവൻ ഇല്ലാത്ത ജഡം പോലെ അർത്ഥമില്ലാത്തതായിത്തീരും.