• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Love Letters❤️

Love letters അഥവാ പ്രേണയലേഖനം!! കേൾക്കുമ്പോൾ തന്നെ ഒരു പൈങ്കിളി അടിക്കുന്നുണ്ടെങ്കിലും എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ് തോന്നുന്നത്. ഇത് എന്റെ കേട്ടറിവിൽ മാത്രം ഒതുങ്ങുന്ന കാര്യമാണ്. ഇതുവരെ ഒരു പ്രണയ ലേഖനം കിട്ടാനോ, കൊടുക്കാനോ ഒള്ള ഭാഗ്യം ദൈവം സഹായിച്ച എനിക്ക് കിട്ടിയിട്ടില്ല. ചെലപ്പോൾ എന്റെ പ്രണയ കാലഘട്ടം ആയപോഴേക്കും നിലച്ച ഒരു സംവിധാനം ആണ് ലവ് ലെറ്റേഴ്സ്.
എപ്പോഴും പഴയ കാലകട്ട പ്രേണയത്തെ വിശ്വസിക്കുന്ന എനിക്ക് എപ്പോഴും അത് പ്രിയപ്പെട്ടതാണ്!!❤️

അപ്പോൾ എന്റെ ചോദ്യം നിങ്ങളോടാണ്. നിങ്ങൾക് ലവ് ലെറ്റേഴ്സ് കിട്ടുകയോ അതോ നിങ്ങൾ കൊടുക്കുകയോ ചെയ്തിട്ട് ഉണ്ടോ... എനിക്ക് അതിനെ കുറിച് കേൾക്കാൻ ഒരു കൗതുകം. കൗതുകം ലേശം കൂടുതലാണെ!!

എന്ന് സ്വന്തം
Marcello

(ഇതിനെ കുറിച്ചുള്ള ചിന്ത എന്നിൽ ഉളവാക്കിയ @Shivaani️ നന്ദി ❤️ )
View attachment 310284
ലൗ ലെറ്റർ കിട്ടീട്ടും ഇല്ല അതുകൊണ്ട് ആർക്കും കൊടുത്തിട്ടും ഇല്ല.. പഠിക്കുന്ന സമയത്ത് എനിക്ക് സാഹിത്യം തീരെ വശം ഇല്ലായിരുന്നു അത്കൊണ്ട് എഴുതാൻ ഒക്കെ മടിയായിരുന്നു. പിന്നെ അന്നു gpt, gemini ഒന്നും ഇല്ലാത്തതുകൊണ്ട് സഹായിക്കാൻ ആരും ഇല്ലായിരുന്നു. പ്രേമം ഒക്കെ നേരിട്ട് കണ്ട് സംസരിച്ചാ ജീവിച്ചേ :heart1:
 
Love letters അഥവാ പ്രേണയലേഖനം!! കേൾക്കുമ്പോൾ തന്നെ ഒരു പൈങ്കിളി അടിക്കുന്നുണ്ടെങ്കിലും എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ് തോന്നുന്നത്. ഇത് എന്റെ കേട്ടറിവിൽ മാത്രം ഒതുങ്ങുന്ന കാര്യമാണ്. ഇതുവരെ ഒരു പ്രണയ ലേഖനം കിട്ടാനോ, കൊടുക്കാനോ ഒള്ള ഭാഗ്യം ദൈവം സഹായിച്ച എനിക്ക് കിട്ടിയിട്ടില്ല. ചെലപ്പോൾ എന്റെ പ്രണയ കാലഘട്ടം ആയപോഴേക്കും നിലച്ച ഒരു സംവിധാനം ആണ് ലവ് ലെറ്റേഴ്സ്.
എപ്പോഴും പഴയ കാലകട്ട പ്രേണയത്തെ വിശ്വസിക്കുന്ന എനിക്ക് എപ്പോഴും അത് പ്രിയപ്പെട്ടതാണ്!!❤️

അപ്പോൾ എന്റെ ചോദ്യം നിങ്ങളോടാണ്. നിങ്ങൾക് ലവ് ലെറ്റേഴ്സ് കിട്ടുകയോ അതോ നിങ്ങൾ കൊടുക്കുകയോ ചെയ്തിട്ട് ഉണ്ടോ... എനിക്ക് അതിനെ കുറിച് കേൾക്കാൻ ഒരു കൗതുകം. കൗതുകം ലേശം കൂടുതലാണെ!!

എന്ന് സ്വന്തം
Marcello

(ഇതിനെ കുറിച്ചുള്ള ചിന്ത എന്നിൽ ഉളവാക്കിയ @Shivaani️ നന്ദി ❤️ )
View attachment 310284
Bankilnine notice letter vazhi vannathalathe enne thedi inuvare oru letterum vannila …..
 
Last edited:
മധുരിക്കുന്ന ഓർമകളേക്കാൾ ഇന്നവ എനിക്ക് ഒരു ബന്ധനം ആണ് ..... മുന്നോട്ട് പോകുംതോറും പിന്നോട്ടവലിക്കുന്ന ആ കാന്തം .......❣️✨
ithine serious reply tharan vannatha, pina nint montha orma vanne , So backil iron vechathonda athe eduthekala appo magnet pinote valikila :Cwl:
 
Lol then u understood every word I reckon :Cwl:

Why are you writing in a language you don't know? Write in a language which u can relate to...otherwise emotions won't flow through it
Okayyyy gimme 10 hours!!! My brain is sleeping now!! And my mind is busy to wake my brain up :p
 
Well it's a letter for my future bf (if he exist) Please bear with my handwriting and grammar cause i know it sucks :( ... Actually i felt like write something after a long time, so yeah here it goes... :p

IMG_20250326_212730.jpgIMG_20250326_212739.jpgIMG_20250326_211726.jpg
 
ആദ്യമായി ലവ് ലെറ്റർ എഴുതുന്നത് ക്ലാസ്സിൽ ഫ്രണ്ട് ന് വേണ്ടി ആണ്.... അവൻ എഴുതിയത് ആണെന്നും പറഞ്ഞു കൊടുക്കാൻ... ഞാൻ ഒരെണ്ണം എഴുതി കൊടുത്തു, അവൻകൊടുത്തില്ല... പേടി..

പിന്നെ എനിക്ക് പ്രേമം തോന്നിയപ്പോ.. ഞാൻ എഴുതി... അതിൽ പക്ഷെ സാഹിത്യം ഒന്നും ഉണ്ടായിരുന്നില്ല..

I love you radhaa - Krishnan

ഇത്രേം ഉള്ളായിരുന്നു.. അത്‌ ക്ലാസിന്റെ നടുക്ക് വെച്ചു അവളുടെ കയ്യിൽ കൊടുത്തു മാസ്സ് കാണിച്ചു, ബട്ട്‌ ചീറ്റിപ്പോയി..

പിന്നെ ലവ് ലെറ്റർ എഴുതുന്നത് സോസോ വലിന്റൈനെസ് കോമ്പറ്റിഷൻ ആണ്..

പിന്നെ ലെറ്റർ ഒന്നും ഇല്ല..

പിന്നൊരു ഹാൻഡ് മെയ്ഡ് ലെറ്റർ + ഗ്രീറ്റിംഗ് കാർഡ് കിട്ടി, അത്‌ രാധയുടെ സംഭാവന ആണ്... അത് ഇന്നും കയ്യിൽ ഉണ്ട്...❤️
എല്ലാവരും സൂക്ഷിച്ചു വെക്കാറുണ്ടല്ലേ ❤️
 
Top