ഒരു കാലത്തു ഞാൻ ഇതും കൊണ്ട് നടന്നതാണ്... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഫീൽ വന്നു ഹൃദയം നിറയുമ്പോൾ തോന്നുന്ന ഒരു പാട്ട്,Obsessed with the song!!!!
ആത്മാവിലെ ആനന്ദമേ
ആരാരുമറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായ്
അലയുന്നൊരെരി വേനൽ പ്രണയാർദ്രമേ
നീയെൻ നെഞ്ചിൻ പൊൻ വാതിൽ
മിന്നുന്നൊരഴകാർന്നൊരലിവിന്റെ ഉയിരാകുമോ
നീ കനിവായിതെളിയുന്നൊരാകാശ-
ചെരുവിൽ ഞാൻ അലയുന്നൊരലിയായിടാംView attachment 310441
Ys nalla song aanu..ഒരു കാലത്തു ഞാൻ ഇതും കൊണ്ട് നടന്നതാണ്... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഫീൽ വന്നു ഹൃദയം നിറയുമ്പോൾ തോന്നുന്ന ഒരു പാട്ട്,
ഇതിന്റെ ഒപ്പം തന്നെ പ്രിയം ഉള്ള ഒരു പാട്ടായിരുന്നു... ഇതും..
ഇതും രണ്ടും കൂടി മാറി മാറി കേട്ടാൽ വല്ലാത്ത ഒരു അവസ്ഥ ആണ്.
Obsessed with the song!!!!
ആത്മാവിലെ ആനന്ദമേ
ആരാരുമറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായ്
അലയുന്നൊരെരി വേനൽ പ്രണയാർദ്രമേ
നീയെൻ നെഞ്ചിൻ പൊൻ വാതിൽ
മിന്നുന്നൊരഴകാർന്നൊരലിവിന്റെ ഉയിരാകുമോ
നീ കനിവായിതെളിയുന്നൊരാകാശ-
ചെരുവിൽ ഞാൻ അലയുന്നൊരലിയായിടാംView attachment 310441
kaathirippinte sukhavum nakshtappedalininte vedanayum onnikkumbol manasil nirayunna sandoshavum manasil sneham olippichu piriyaan shramichittum onnuchernnavar
innalekal ormmakalaayi, naalekal swapnangalumaanu![]()