Hello... അവൻ wall ൽ message എന്നെ tag ചെയ്ത് ഇട്ടു. ഞാൻ തിരികെ hi പറഞ്ഞു. കുറേ സംസാരിച്ചു വളരെ casual... Pm വരുന്നോ എന്ന് ചോദിച്ചു. Zozo യിലെ മിക്കവാറും ഉള്ള എല്ലാ reg ആക്കിയിട്ടുള്ള id's ന്റെ കയ്യിലും എന്റെ pm ഉണ്ട്. അതുകൊണ്ട് ഇവന് മാത്രം എന്തിനാ കൊടുക്കാതിരിക്കുന്നെ എന്നൊരു ചിന്ത എന്റെ മനസ്സിൽ കടന്ന് വരുന്നതിന് മുന്നേ ഞാൻ അവന് pm അയച്ചു. നീ എന്തിനാ ഈ dp ഇട്ടേക്കുന്നെ? അത് പിന്നെ എല്ലാവരെയും ഒന്ന് വശീകരിക്കാൻ.. വേണ്ട നീയത് മാറ്റ് നിനക്ക് ഇത് ചേരുന്നില്ല, എന്റെ മനസ്സിൽ നീയൊരു നല്ല കുട്ടി തന്നെയാ... അങ്ങനെയാണോ എങ്കിൽ okay, ഞാൻ മറ്റൊരു dp തിരഞ്ഞെടുത്തു. പിന്നെ ആ ദിവസം അങ്ങനെ പോയി. ഞാൻ എന്റെ പേര് മാറ്റി. From JANAKIII to old name THAMBRATTI. വീണ്ടും അവൻ വന്നു. ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു. പുറത്തേക്ക് പോകണം എന്ന് ഞങ്ങൾക്ക് തോന്നി. അവന് തോന്നിയോ എന്ന് അറിയില്ല പക്ഷെ എനിക്ക് തോന്നി. അങ്ങനെ ഞങ്ങൾ ZOZO ലോകത്തിന് പുറത്ത് എത്തി. പക്ഷെ അപ്പോൾ പോലും ഒരു call പോലും ചെയ്തിട്ടില്ല. എന്റെ ശബ്ദം അവനോ അവന്റെ ശബ്ദം ഞാനോ കേട്ടിട്ടില്ല എന്നാണ് ഇപ്പൊ ഇത് എഴുതുമ്പോൾ എനിക്ക് തോന്നുന്നത്. ഇന്നലെ ഞാൻ എന്റെ ഏറ്റവും worst ആയിട്ടുള്ള time ലൂടെ കടന്ന് പോവുകയായിരുന്നു. ആ time അവിടെ അവൻ വന്നു. ഞാൻ ചോദിച്ചു ഞാൻ ഒന്ന് വിളിച്ചോട്ടെ? അഹ് വിളിക്ക്. ഞാൻ വിളിച്ചു. Hello എന്തുണ്ട് വിശേഷം? വിശേഷം ഒന്നും ഇല്ല എന്ന് അവിടുന്ന് reply കിട്ടി. അതെന്താ വിശേഷം ഒന്നും ഇല്ലാത്തെ? നീ ചൊറിയാൻ വേണ്ടി വിളിച്ചതാണോ? അപ്പോ എന്തോ ഒരു BAD അടിച്ചു എനിക്ക്. ഞാൻ പെട്ടെന്നു call cut ചെയ്തു. MOOD SWINGS കൊണ്ട് ആയിരിക്കാം അപ്പൊ അത് കേട്ടപ്പോ എന്തോ സങ്കടം തോന്നി. Message വന്നു എടോ നമുക്ക് അവിടെ വിളിക്കാം...