• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Chai

കറിവേപ്പിലിൻ നനവുകൾ enn vecha:rolleyes::rolleyes::rolleyes::rolleyes::bandid::bandid::bandid::rolleyes:
Allelum aavashyam illathe enthelum kuthi pokkikond verum :Cwl:
Ivalkk kuthi pokkal oru hobby aan.

Athe nanav indayal alle ellathinum oru resollu :Dream1:

By dubai although curry leaves aren't used much in making tea, curry leaves when boiled and the strained water is used for making tea, it makes way for an aromatic and healthy tea!!
 
Athe njan Google aaki mwutheee
 
ഒരു കോഫി കുടിക്കാൻ ഒരു രാത്രി മുഴുവൻ ഞാൻ കാത്തിരിക്കണോ?
:think:
:smirking: :smirking: മാഷ് ഇങ്ങു പോര് രാവിലേ.. നല്ല കോടമഞ്ഞു ഒക്കെ കൊണ്ട് രാവിലെ കോഫി കുടിച്ചു ഇരിക്കാം. :Like:
 
ഇന്ന് ഇപ്പോൾ ഇത്ര വൈകിയില്ലേ... നാളെ രാവിലെ ആദ്യത്തെ ബസ് പിടിച്ചു ഞാൻ അവിടെ എത്തിക്കൊള്ളാം.
മഞ്ഞ് ചായ പിന്നെ എന്റെ സിൽസില... അത് പൊളിക്കും. :)

Thread മുതലാളി നമ്മളോട് വേറെ room എടുക്കാൻ പറയുന്നതിന് മുമ്പേ ഞാൻ ഇവിടെ നിർത്തുന്നു. :)
 
Njan parayan veraarnu...oru room eduthitt ningalk kinnarichude....coffee aayitt Njan ang ethikolaam :Cwl:
 
ദീർഘവീക്ഷണം കൂടുതൽ ആയത്കൊണ്ട് നിർത്തി :Cwl: :relieved: എന്താ... ചൂട്.. ഒരു ചൂട് കോഫി കുടിക്കലോ എന്ന് വിചാരിക്കുന്നു...:idea:
 
Njan parayan veraarnu...oru room eduthitt ningalk kinnarichude....coffee aayitt Njan ang ethikolaam :Cwl:

ഇജ്ജ് ഇത് പറയുമെന്ന് എനിക്ക് അറിയാല്ലോ... അതല്ലേ മുൻകൂട്ടി ഞാൻ തന്നെ നിർത്തിയത്. ഇവിടെ നിർത്തുമ്പോൾ വേറെ റൂമിൽ പോകാമെന്ന് @Sauparnika പറയുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അതുണ്ടായില്ല. :(
 
നമുക്ക് അടുത്ത ത്രെഡിൽ പോകാം മാഷേ... :relieved:
 
ഇജ്ജ് ഇത് പറയുമെന്ന് എനിക്ക് അറിയാല്ലോ... അതല്ലേ മുൻകൂട്ടി ഞാൻ തന്നെ നിർത്തിയത്. ഇവിടെ നിർത്തുമ്പോൾ വേറെ റൂമിൽ പോകാമെന്ന് @Sauparnika പറയുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അതുണ്ടായില്ല. :(
Manasilayilla alle ! Nice aayit ange ozhivakkiyatha :giggle:
 
ചായ, നീ കൈകളിൽ പകർന്ന് ഒഴുകുന്ന കാവ്യമായൊരു ജ്യോതി,
നിന്റെ ചൂടിൽ പകരുന്ന ഓരോ നിമിഷവും,
പുതിയൊരു ലോകം തുറക്കുന്നു,
വാക്കുകൾക്ക് അപ്രത്യക്ഷമായ സൂചനകൾ.

ഇഞ്ചി, ഏലക്ക, കറിവേപ്പിലിൻ നനവുകൾ,
ഒരുപാട് കടപ്പാട് പറയാതെ,
ഹൃദയത്തിലെ ദു:ഖങ്ങൾ പൊറുക്കുന്നു.
കപ്പ് ഒരു വലിയ പ്രഭയുടെ വശത്ത്,
ചില ചായ ചിരികൾക്ക് പുറമേ,
നമുക്ക് സ്വപ്നങ്ങളുടെ പാത തെളിയുന്നു.

നിന്റെ ഉണർന്ന സ്മരണകൾ,
പടവുകൾ പോലെ ചേർന്നു
ആലിംഗനത്തിന്റെ എണിതോടെ
ഒരു നുണയില്ലാത്ത സത്യം തെളിയിക്കുന്നു.

പുൽക്കൃഷി പോലെ നിന്റെ സുഖവും,
പുതിയ തലമുറയ്ക്ക് ഒരു പാഠം,
ചായ, നീ എന്റെ ഉണരുന്ന കവിത,
നിന്റെ ചൂടിൽ വീക്ഷിക്കുമ്പോൾ,
ഞാനൊരു ആർട്ട്, സമാധാനം.View attachment 307479

Oru chaya pank idaan porunno?
Kariveppilin nanavooo...:bandid:
 
Top