• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മനോഹരമായ നുണകൾ

ഏഹ്... ആകെ കൺഫ്യൂഷൻ ആയല്ലോ. അന്നോട് ഇത് പറഞ്ഞ ആൾ എന്തായാലും ഒരു ആണായിരിക്കുമല്ലോ... ആ ആള് എന്നോടും ഇത് തന്നെ പറഞ്ഞുവെന്നാണോ... അനക്ക് ഞാൻ ഒരു gay ആണെന്നോ മറ്റോ സംശയം ഉണ്ടോ?
ഇനി ഇപ്പോൾ എന്നോട് ഇത് പറഞ്ഞത് ഒരു പെണ്ണാണെങ്കിൽ എന്റെ ഭാഗം safe ആണ്. പക്ഷെ അപ്പോൾ ഇജ്ജ് ലെസ്ബിയൻ തന്നെ ആണോ എന്ന ചോദ്യം വരും.

:Laugh1:
Aalkaar mattandadrooo... Paranja dialogue aan same:Cwl:
 
Zozo world: അവൻ/അവൾ ആള് ശരിയല്ല.. ഞാൻ അവനും/അവളും ആയി ഒരു കമ്പനിയും ഇല്ല...

Underworld ല്
 
Aalkaar mattandadrooo... Paranja dialogue aan same:Cwl:

ആഹ്... അങ്ങനെ വ്യക്തമായി പറയണ്ടേ... ഞാനും ഇപ്പോൾ മാഷെ തെറ്റിദ്ധരിച്ചേനെ...
ഇനി മാഷോട് ആ ഡയലോഗ് പറഞ്ഞത് ഞാൻ തന്നെ ആണാവോ? ഞാനും പറയാറുണ്ട് ആ ഡയലോഗ്... പക്ഷെ ഞാൻ ആണ് പറഞ്ഞിട്ടുള്ളതെങ്കിൽ അത് നുണ ആവില്ല. ഞാൻ നുണ പറയാറില്ലല്ലോ.
:Cwl:
 
Zozo world: അവൻ/അവൾ ആള് ശരിയല്ല.. ഞാൻ അവനും/അവളും ആയി ഒരു കമ്പനിയും ഇല്ല...

Underworld ല്
Elama oru maya ale ;) arudem vaku ketu arem judge cheyano athanusarich perumarand eruna mathi oru chevikude kett mate chevikude kalaya atra tanne
 
ആഹ്... അങ്ങനെ വ്യക്തമായി പറയണ്ടേ... ഞാനും ഇപ്പോൾ മാഷെ തെറ്റിദ്ധരിച്ചേനെ...
ഇനി മാഷോട് ആ ഡയലോഗ് പറഞ്ഞത് ഞാൻ തന്നെ ആണാവോ? ഞാനും പറയാറുണ്ട് ആ ഡയലോഗ്... പക്ഷെ ഞാൻ ആണ് പറഞ്ഞിട്ടുള്ളതെങ്കിൽ അത് നുണ ആവില്ല. ഞാൻ നുണ പറയാറില്ലല്ലോ.
:Cwl:
ഞാൻ മാത്രല്ല.. Honai um കേട്ടത്രെ
 
Top