• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Recent content by EROS

  1. EROS

    പറയാനാകാത്ത പ്രണയം ❤️

    അതിപ്പോൾ അനക്ക് എപ്പോൾ വേണേലും പറയാല്ലോ... ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ... എന്തിനാ വെറുതെ ആവശ്യമില്ലാത്ത ഒരു ഭാരം ചുമന്നു നടക്കുന്നത്. :) പിന്നേ, പറയാത്ത പ്രണയം ഒരു ഭാരം ആണോ? അത് നമുക്ക് നമ്മുടെ മനസ്സിൽ ഇട്ട് നമ്മുടെ സ്വപ്നങ്ങൾക്ക് അനുസരിച്ചു താലോലിക്കാൻ പറ്റിയ ഒരു സുഖമുള്ള വീർപ്പുമുട്ടൽ അല്ലേ...
  2. EROS

    നഷ്ട പ്രണയം

    പ്രേമിച്ച് പ്രേമിച്ച് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ രണ്ടു ശരീരങ്ങൾ ഒന്നായി അലിഞ്ഞു ചേരുന്നതാണ് കളി. :Cwl:
  3. EROS

    Bye bye for 22days❤️

    Nice. Enjoy the trip. Take Care. :)
  4. EROS

    കാത്തിരിപ്പിന്റെ നാളുകൾ

    വേറെ ആരും വരാത്തോണ്ടു അവൾ മാത്രം മതിയെന്നും വിചാരിച്ചുള്ള കാത്തിരിപ്പാണോ? ;) അതോ അവളോടുള്ള ആത്മാർത്ഥത കൊണ്ടോ...?
  5. EROS

    കാത്തിരിപ്പിന്റെ നാളുകൾ

    ഇങ്ങനെ പറഞ്ഞു പോയവരെയും ഇജ്ജ് ഇപ്പോഴും ഓർത്തിരിക്കുന്നുണ്ടല്ലോ... അന്നെ സമ്മതിക്കണം. :)
  6. EROS

    Decisions are hardest moves to make, especially when it's a choice between what you want and...

    Decisions are hardest moves to make, especially when it's a choice between what you want and what is right.
  7. EROS

    നിലാവിൻറെ തൂവൽ തൊടുന്ന പോലെ...

    . പ്രണയാർദ്രമാം നിൻറെ മിഴി വന്നു ഹൃദയത്തിൽ ഒരു മാത്ര മിന്നി മറഞ്ഞു പോയീ... ഒരു വാക്കു ചൊല്ലിക്കടന്നുപോയീ... .
  8. EROS

    നഷ്ട പ്രണയം

    അന്റെ മുന്നിൽ തോറ്റു തരാൻ എനിക്കിഷ്ടാ... :)
  9. EROS

    നഷ്ട പ്രണയം

    അനക്ക് എന്നെ എളുപ്പത്തിൽ എടുക്കാൻ വേണ്ടി weight ഒക്കെ കുറച്ച് ഞാൻ കാത്തിരിക്കും ട്ടാ...! :inlove:
  10. EROS

    Tunes that touch my Soul!

  11. EROS

    നഷ്ട പ്രണയം

    എഴുതിയല്ലോ... :)
  12. EROS

    നഷ്ട പ്രണയം

    അപ്പോൾ ഇനി കൃമികടി കണ്ടുപിടിക്കാൻ അന്നെ വിളിച്ചാൽ മതിയല്ലേ... എന്നെ കൊല്ലരുത് പ്ളീസ്... :timid:
  13. EROS

    ജിഷ്ണു ❤️

    This says it all...
  14. EROS

    Eros❤️

    അതെ... അതെ. ഞാൻ ഈ മൂപ്പര്ടെ വലിയ ഫാൻ ആണ്. :)
  15. EROS

    I do so much on my own. So no I'm not easily impressed.

    I do so much on my own. So no I'm not easily impressed.
Top