• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Trust ❤️

zanaa

Epic Legend
Posting Freak
നീ അവനിൽ ഭരമേൽപ്പിക്കുന്ന പക്ഷം നിനക്ക് അവൻ മതിയാകുന്നതാണ്.. തീർച്ചയായും ഒരു ഞെരുക്കത്തിന് ഒരു എളുപ്പവുമുണ്ട്..ദൗർബല്യം കാണിക്കാത്ത പക്ഷം നീ ഉത്തമയായവൾ തന്നെ...❤️

9008d56e96a19d51d3c9c604528c2f62.jpg
 
നീ അവനിൽ ഭരമേൽപ്പിക്കുന്ന പക്ഷം നിനക്ക് അവൻ മതിയാകുന്നതാണ്.. തീർച്ചയായും ഒരു ഞെരുക്കത്തിന് ഒരു എളുപ്പവുമുണ്ട്..ദൗർബല്യം കാണിക്കാത്ത പക്ഷം നീ ഉത്തമയായവൾ തന്നെ...❤️

View attachment 308137
അളിയൻ്റെ സാഹിത്യം മനസ്സിലാകണമെങ്കിൽ ഞാൻ ജ്ഞാനപീഠം എടുക്കേണ്ടി വരും.

"ഞെരുക്കത്തിന് ഒരു എളുപ്പവുമുണ്ട്." ufff എന്നാ ഉപമ, കുമാരനാശാൻ പോലും ഇങ്ങനെ ഉപമിച്ച് കാണില്ല :Drunk:
 
Angne nthokeeeee...
 
നീ അവനിൽ ഭരമേൽപ്പിക്കുന്ന പക്ഷം നിനക്ക് അവൻ മതിയാകുന്നതാണ്.. തീർച്ചയായും ഒരു ഞെരുക്കത്തിന് ഒരു എളുപ്പവുമുണ്ട്..ദൗർബല്യം കാണിക്കാത്ത പക്ഷം നീ ഉത്തമയായവൾ തന്നെ...❤️

View attachment 308137

Yeah... Yeah... So true.
:Laugh1:
ഇജ്ജ് നുണ പറയില്ല എന്ന വിശ്വാസത്തിലാണ് "So True" ഒക്കെ ഞാൻ അടിച്ചു വിടുന്നത് ട്ടാ...
 
Enthaaaa? Avasanathe vari matram nik manasilayullu :')
 
Yeah... Yeah... So true.
:Laugh1:
ഇജ്ജ് നുണ പറയില്ല എന്ന വിശ്വാസത്തിലാണ് "So True" ഒക്കെ ഞാൻ അടിച്ചു വിടുന്നത് ട്ടാ...
U can trust me like this caption ❤️
 
Manifest cheyy nee...kittum utharam :giggle:

നീ നിന്നെ മുഴുവനായി അവന്റെ ഉള്ളിലേക്ക് സമർപ്പിക്കുക. അവന്റെ ഉള്ളിൽ കിടന്നു എങ്ങനെ ഞെരുങ്ങിയാലും അവൻ ക്ഷമിക്കുമെന്നതിനാൽ കാര്യങ്ങൾ എളുപ്പമാണ്. പിന്നെ അവിടെ കിടന്ന് കൂടുതൽ അലമ്പ് ഒന്നും കാണിച്ചില്ലേൽ ഉത്തമയായവൾ എന്ന certificate-ഉം കിട്ടും.

ഇജ്ജ് ഉദ്ദേശിച്ചത് ഇത് തന്നെ അല്ലേ...
 
നീ അവനിൽ ഭരമേൽപ്പിക്കുന്ന പക്ഷം നിനക്ക് അവൻ മതിയാകുന്നതാണ്.. തീർച്ചയായും ഒരു ഞെരുക്കത്തിന് ഒരു എളുപ്പവുമുണ്ട്..ദൗർബല്യം കാണിക്കാത്ത പക്ഷം നീ ഉത്തമയായവൾ തന്നെ...❤️

View attachment 308137
Mahakavi Zana ♥️
 
Ith aarde karyaaa..:Cwl:
 
നീ അവനിൽ ഭരമേൽപ്പിക്കുന്ന പക്ഷം നിനക്ക് അവൻ മതിയാകുന്നതാണ്.. തീർച്ചയായും ഒരു ഞെരുക്കത്തിന് ഒരു എളുപ്പവുമുണ്ട്..ദൗർബല്യം കാണിക്കാത്ത പക്ഷം നീ ഉത്തമയായവൾ തന്നെ...❤️

View attachment 308137

Aa ini ethonu manasilavana bhashayil koodi paranj tharumoo..
 
Top